വിലയിൽ മാറ്റമില്ലാതെ തന്നെ നിൽക്കുകയാണ് വരും ദിവസങ്ങളിൽ വില കുറയാൻ സാധ്യതയുണ്ട് കഴിഞ്ഞദിവസം നേരിയ മാറ്റം ആണോ ആയിരിക്കുന്നത് ആഗോള വിപണിയിൽ വന്നിടു വന്നിരിക്കുന്നത് അതുപോലെതന്നെ സ്ഥിരമായിട്ട് ഒന്നും പറയാൻ ആവാത്ത ഒരു അവസ്ഥ കൂടിയാണ് ഏത് നിമിഷവും മാറ്റം വരും. ഈ മാസമാണ് സ്വർണ്ണവില സർവകാല
റെക്കോർഡിൽ എത്തിയിട്ടുള്ളത് അതുകൊണ്ടുതന്നെ 57000 കടന്ന് പവൻ കൊതിക്കും എന്ന് കരുതിയിരിക്കുകയാണ് നേരിയ ഇടൂ കാണുന്നത് എന്നാൽ ഇന്ന് തിങ്കളാഴ്ച വിലയിൽ വന്ന മാറ്റം അതുപോലെ തന്നെ തുടർന്നിരിക്കുകയാണ് പിറ്റേദിവസം പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യമാണ് സ്വർണ്ണവില വൻതോതിൽ ഉയരാൻ കാരണമായത്. കേരളത്തിൽ ഒരു പവന് സ്വർണ്ണത്തിന് 56,800 രൂപയാണ് വില ഗ്രാമിന് 7100 രൂപയും. 18 ക്യാരറ്റ് സ്വർണ്ണം
ഗ്രാമിന് 5870 രൂപയാണ്. വെള്ളിയിലയിൽ മാറ്റം വന്നിരിക്കുകയാണ് വെള്ളി വില ആയിരിക്കുകയാണ് ഗ്രാമിന് രണ്ട് രൂപ കുറഞ്ഞ 98 രൂപയായി താഴുന്നു. ഔൺസ് സ്വർണത്തിന് 200643 ഡോളർ ആയിട്ട് വിലകുറഞ്ഞിരിക്കുകയാണ്. ഒരു ദിവസം വലിയ മാറ്റമാണ് വന്നുകൊണ്ടിരിക്കുന്നത് നമുക്കൊന്നും പറയാൻ പറ്റാത്ത രീതിയിലാണ് മാറ്റം വരുന്നത് പവൻ ഗ്രാം സ്വർണ്ണം വില ജ്വല്ലറികൾ പരിശോധിച്ചാണ് ഡോളർ രൂപ നിരക്ക് എന്നിവയെല്ലാം മുംബൈ വിപണിയിലെ മാറ്റങ്ങൾക്ക് അനുസരിച്ചാണ് നമുക്ക് മാറ്റം വരുന്നത്.