Gold Price Today 10/22/2024 : എന്തുകൊണ്ടായിരിക്കാം പൊന്നിന് വില കുറയാതെ ഇങ്ങനെ തന്നെ നിൽക്കുന്നത് അറിയാം ഇന്നത്തെ വില.
സർവ്വകാല റെക്കോർഡ് തന്നെയാണ് സ്വർണ്ണവില ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത് തിങ്കളാഴ്ചത്തെ അതേ വിലയിൽ തന്നെ ഒരു മാറ്റവും ഇല്ലാതെ തന്നെ സ്വർണ വ്യാപാരം നടന്നുകൊണ്ടിരിക്കുകയാണ് എന്തുകൊണ്ടായിരിക്കും സ്വർണത്തിന് ഇതുപോലെ നിൽക്കുന്നത് എന്ന് ആർക്കും അറിയില്ല. ഇന്നലെ പവന് 160 രൂപ കൂടി 58400 രൂപയിലെത്തി. പക്ഷേ അങ്ങനെ എത്തിയിട്ട് പോലും ചരിത്രത്തിൽ ആദ്യമായാണ് ഈ വിലയ്ക്ക് പോകാൻ വില എത്തുന്നത് ഒരു ഗ്രാം
സ്വർണത്തിന് ഇത് പ്രകാരം 7300 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന് ആയിരിക്കുന്നത്. ഒത്തിരി അധികം വിവാഹങ്ങൾ നടക്കുന്ന മാസം കൂടിയാണ് ഈ ഒരു തുലാമാസം അതോടുകൂടി സ്വർണത്തിന് വീണ്ടും വില കൂടിയിരിക്കണം അത് കൂടാതെ ഇപ്പോൾ വന്നിരിക്കുന്ന പുതിയ കാര്യം ദീപാവലിയാണ് അതോടു ഉത്സവ സീസൺ കൂടി ആയപ്പോൾ സ്വർണത്തിന്റെ വില വീണ്ടും കൂടിയിരിക്കുകയാണ് ആവശ്യക്കാരുടെ എണ്ണവും കൂടിയിട്ടുണ്ട് പക്ഷേ 60000
രൂപ ഉണ്ടെങ്കിൽ പോലും നമുക്ക് ഒരു പവൻ സ്വർണം വാങ്ങാൻ പറ്റില്ല. ഒക്ടോബർ ഒന്നിന് 56,400 രൂപയായിരുന്നു സ്വർണ്ണവിലയാണ് 20 ദിവസങ്ങൾക്കിപ്പുറം 2000 വർദ്ധിച്ചത് 58400 രൂപയാണ് ആയിരിക്കുന്നത് സർവകാല റെക്കോർഡ് ആണ് ആയിരിക്കുന്നത്. അടുത്തമാസം ഇതിലും കൂടുമെന്നാണ് പറയുന്നത് അതുപോലെതന്നെ ഒക്ടോബറിൽ ആണെങ്കിൽ നവംബർ ആവുമ്പോഴേക്കും ഇതിന്റെ ഇരട്ടിയാകും എന്നാണ്
പറയുന്നത്. ആകെ വില കുറവ് തോന്നിയിട്ടുള്ള ഒരൊറ്റ ദിവസം ഒക്ടോബർ 10ന് മാത്രമാണ് അന്ന് 56200 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ രേഖപ്പെടുത്തിയത്. സ്വർണ്ണം ഒരു നിക്ഷേപം ആയിട്ട് തുടങ്ങിയിരിക്കുന്ന ആൾക്കാർക്ക് മാത്രമാണ് ഇപ്പോൾ ലാഭകരമായിട്ടുള്ളത് അല്ലാത്തവർക്ക്
എല്ലാവർക്കും കഷ്ടം തന്നെയാണ് ഇത് വാങ്ങുന്നത് ഒരു വലിയ കാര്യമായി മാറിയിരിക്കുകയാണ് അതുപോലെതന്നെ വിൽക്കുമ്പോൾ ഇത് ലാഭം ആയിട്ട് മാറുകയാണ്. ഇതു കൂടാതെ ജിഎസ്ടിയും അതുപോലെ ഹോൾമാർക്ക് നിരക്കുകളും പൂക്കോട് പണിക്കൂലിയും എല്ലാംകൂടി ചേർക്കുമ്പോൾ ഒരു പവൻ 60,000 രൂപയ്ക്ക് പോലും കിട്ടില്ല എന്നുള്ളതാണ് സത്യം.