ഊണുകഴിക്കാൻ ഈയൊരു സാധനം മാത്രം മതി ഇത് എന്താണെന്ന് അറിഞ്ഞു കഴിഞ്ഞാൽ നിങ്ങൾക്ക് മനസ്സിലാകും ഇത് എത്ര അധികം ഹെൽത്തിയാണ് എന്നുള്ളത്. Ginger Garlic curry recipe
ഊണ് കഴിക്കാൻ നമുക്ക് ഇത് മാത്രം മതി വെളുത്തുള്ളിയും ഇഞ്ചിയും ചേർന്നിട്ടുള്ള ഒരു കറിയാണ് തയ്യാറാക്കുന്നത് ആദ്യം നമുക്ക് വെളുത്തുള്ളി നല്ല പോലെ കളഞ്ഞെടുത്തതിനു ശേഷം ഇഞ്ചി നല്ലപോലെ തൊലി കളരിയ ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുത്തതിനു ശേഷം കുറച്ച് എണ്ണയൊഴിച്ച് അതിലേക്ക് നല്ലപോലെ മൂപ്പിച്ചെടുക്കുക മൂപ്പിച്ചെടുത്തതിന് .
ശേഷം അടുത്തതായിട്ട് ചെയ്യേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതായത് നമുക്ക് ഇനി അടുത്തതായിട്ട് മുളകുപൊടി കാശ്മീരി മുളകുപൊടി കായപ്പൊടി എന്നിവയെല്ലാം ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഇത് ഉണ്ടാക്കിയെടുക്കുന്നത് ഇതിലേക്ക് പുളി വെള്ളം കൂടി ഒഴിച്ചുകൊടുത്ത് നല്ലപോലെ വെന്ത് കുറുകി എന്ന് തെളിഞ്ഞു വരുന്നതാണ് ഇതിന്റെ ഒരുഭാഗം വളരെ രുചികരമായ കഴിക്കാൻ പറ്റുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ .
സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.വളരെ രുചികരമായ ഒരു കറി കുറച്ച് കാലം നമുക്ക് അടച്ചുവെച്ച് സൂക്ഷിക്കാൻ സാധിക്കും ഇതൊരു അച്ചാർ പോലെയൊക്കെ കഴിക്കാൻ പറ്റും കുറച്ചധികം ലൂസ് ആയിട്ടാണ് തയ്യാറാക്കുന്നത് അതുകൊണ്ടുതന്നെ ഇത് നമുക്ക് കറി ആയിട്ട് തന്നെ ഉപയോഗിക്കാൻ പറ്റുന്നതാണ് വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണ് ദഹനത്തിന് ഒരുപാട് സഹായിക്കുന്ന ഒന്നാണ് രണ്ടു നമുക്ക് ദഹനത്തിന് സഹായിക്കുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വളരെ എളുപ്പമാണ്.