ചോറിനൊപ്പം കഴിക്കുന്നതിനായിട്ട് ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത് ഒരു കറി ഉണ്ടാക്കാം. Ginger garlic curry recipe

ചോറു കഴിക്കുന്നതിനായിട്ട് ഇഞ്ചി വെളുത്തുള്ളി തയ്യാറാക്കുന്നതിനായിട്ട് ഇഞ്ചി വെളുത്തുള്ളി കുറച്ച് എണ്ണയിലേക്ക് ഇട്ട് നല്ലപോലെ ഒന്ന് വറുത്തെടുത്ത് മാറ്റിവയ്ക്കണം. അതിനുശേഷം നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ അതിലേക്ക് ചുവന്ന കറിവേപ്പില എന്നിവ ചേർത്ത് കൊടുത്ത് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം അതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത്.

ഇഞ്ചിയും വെളുത്തുള്ളിയും ആണ് ഇത്രയും ചേർത്ത് മഞ്ഞൾപ്പൊടി മുളകുപൊടി കായപ്പൊടി എന്നിവ ചേർത്തുകൊടുത്ത ആവശ്യത്തിന് കറിവേപ്പില ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക തെളിഞ്ഞു വരുന്നത് വരെ ഇളക്കി കൊടുത്തുകൊണ്ടിരിക്കണം ആവശ്യത്തിനു വെള്ളം കുടിച്ചു കൊടുക്കാൻ വളരെയധികം രുചികരമായ തയ്യാറാക്കുന്നതിനു.

ആയിട്ട് നമുക്ക് ആകെ കുറച്ച് സമയ മാത്രമേ മതി എല്ലാവർക്കും ഒരുപാട് തയ്യാറാക്കി കഴിഞ്ഞാൽ നമുക്ക് കുപ്പിയിലേക്ക് സൂക്ഷിക്കാവുന്നതാണ് ഒരു അച്ചാറും ഒരു കറി പോലെ കഴിക്കുന്നത് വളരെയധികം എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പി ദഹനത്തിന് ഒരുപാട് സഹായിക്കുന്നു എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്നു തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.