ഗാർളി ചിക്കൻ ഉണ്ടാക്കുന്നതിനായിട്ട് ആദ്യം നമുക്ക് വെളുത്തുള്ളി നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണയും അതുപോലെ വെണ്ണയും ചേർത്ത് കൊടുത്തതിലേക്ക് വെളുത്തുള്ളിയും ഇഞ്ചിയും ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും കുറച്ച് ഉപ്പും ചേർന്ന് വഴറ്റി യോജിപ്പിച്ചെടുക്കുക അതിലേക്ക് നമുക്ക് മുളകുപൊടിയും അതുപോലെ ചില്ലി പേസ്റ്റും അതുപോലെ സോയാസോസും ചേർത്ത് കൊടുത്ത് ടൊമാറ്റോ സോസും ചേർത്ത് കൊടുത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുക്കാം അതിലേക്ക് ഉപ്പും ചേർത്ത് നന്നായിട്ട് വഴറ്റി യോജിപ്പിച്ച് എടുത്തതിനുശേഷം ഒരു പ്രത്യേക രീതിയിൽ ഫ്രൈ ചെക്കനും കൂടി ചേർത്ത് കൊടുക്കാൻ എങ്ങനെയാണ് ഫ്രൈ ചെയ്തതെന്ന് ഇനി ബാക്കി എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്.
1. Fry the Chicken
- Heat oil in a pan.
- Deep or shallow fry the marinated chicken until golden brown and crispy.
- Remove and set aside on paper towels.
🍳 2. Make the Garlic Sauce
- In another pan, heat 2 tbsp oil.
- Add chopped garlic and sauté until light golden and fragrant.
- Add green chilies and onions. Stir-fry on high flame for 1–2 minutes.
- Add sauces: soy, chili, ketchup. Mix well.
- Pour the cornflour slurry and stir until sauce thickens.
🍗 3. Toss the Chicken
- Add the fried chicken to the pan and toss to coat well.
- Sprinkle some freshly ground pepper.
- Garnish with spring onions.
🍽️ Serving Suggestions:
- Serve hot as a starter.
- Or pair with fried rice, noodles, or chapathi.
🌟 Chef’s Tips:
- For extra flavor, add crushed garlic at the end.
- You can make a gravy version by adding ½ cup chicken stock or water with extra slurry.
- Want a spicy Kerala-style twist? Add a pinch of garam masala + curry leaves in the sauce.