ഈ ചമ്മന്തി മതി ഒരു ചോറുണ്ണാൻ ആയിട്ട് വെളുത്തുള്ളി കൊണ്ട് രുചികരമായ ചമ്മന്തി. Garlic chammandhi recipe

Garlic chammandhi recipe | വെളുത്തുള്ളിയുണ്ട് വളരെ രുചികരമായ ചമ്മന്തി തയ്യാറാക്കാം എല്ലാവർക്കും വെളുത്തുള്ളി സംബന്ധം തയ്യാറാക്കുമ്പോൾ നമുക്ക് ഗ്യാസ്ട്രബിൾ ഒന്നുമുണ്ടാവാതെ വയറിന് ശരീരത്തിന് വളരെ നല്ലതായിട്ടുള്ള ഒന്നാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ഒരു ചമ്മന്തി തയ്യാറാക്കുന്നതിനായിട്ട് ആകെ കുറച്ചു കാര്യങ്ങൾ ചെയ്താൽ മതി.

നമുക്ക് വെളുത്തുള്ളി നല്ല പോലെ ഒന്ന് വറുത്തെടുക്കണം കുറച്ച് എണ്ണയൊഴിച്ച് വെളുത്തുള്ളി നല്ലപോലെ ഒന്ന് വറുത്തതിനുശേഷം നമുക്ക് ചെറിയ ഉള്ളിയോട് ചേർത്തു കൊടുത്തു വീണ്ടും അത് നന്നായിട്ട് വറുത്തതിനുശേഷം അതിലേക്ക് ചുവന്ന മുളകും ചേർത്തുകൊടുത്ത കറിവേപ്പിലയും ചേർത്തു കൊടുത്തു ഇനി നമുക്ക് അതിലേക്ക് എന്തൊക്കെ ചെയ്യണം എന്ന് നിങ്ങൾക്ക് വീഡിയോ കണ്ട് മനസ്സിലാക്കാവുന്നതാണ് നന്നായിട്ട് മൂപ്പിച്ചതിനു ശേഷം വേണം ഇത് നമുക്കൊന്ന് അരച്ചെടുക്കേണ്ടത് നമുക്ക് ഗ്യാസ്ട്രബിൾ പറ്റിയ ഒരു മരുന്ന് കൂടിയാണ് ഈ ഒരു ചമ്മന്തി എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

പെട്ടെന്നു ഉണ്ടാക്കിയെടുക്കാനും പറ്റുന്ന ഈയൊരു വിഭവം നമുക്ക് കുറച്ചുദിവസം സൂക്ഷിച്ചു വയ്ക്കാൻ ഒക്കെ സാധിക്കും ഫ്രിഡ്ജിൽ വയ്ക്കുകയാണെങ്കിൽ നമുക്ക് രണ്ടുദിവസം ഉപയോഗിക്കാൻ പറ്റുന്നതാണ് ചോറിന്റെ കൂടെയും കഞ്ഞിയുടെ കൂടെയും ദോശയുടെ കൂടെയുമൊക്കെ ഈ ഒരു റെസിപ്പി വളരെയധികം രുചികരമാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Priyas