ഉണക്ക ചെമ്മീൻ ചമ്മന്തി ഇങ്ങനെ വേണം വറുക്കാൻ. Fried prawns chammandhi recipe

Fried prawns chammandhi recipe | ഉണക്ക ചെമ്മീൻ കൊണ്ട് വളരെ രുചികരമായ ഒരു ചമ്മന്തി തയ്യാറാക്കി എടുക്കാൻ സാധാരണ നമ്മൾ ചമ്മന്തി ഉണ്ടാക്കുന്നത് നിന്നും കുറച്ചു വ്യത്യസ്തമായിട്ട് വളരെ രുചികരമായിട്ടും ആണ് ഈ ഒരു ചമ്മന്തി തയ്യാറാക്കിയെടുക്കുന്നത് ഉണ്ടാക്കിയെടുക്കാൻ ആയിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്.

ഉണക്ക ചെമ്മീൻ ചമ്മന്തിപ്പൊടി തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ച് നന്നായിട്ടൊന്ന് വൃത്തിയാക്കി എടുക്കണം. എങ്ങനെയാണ് വൃത്തിയാക്കുന്നതെന്ന് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോയിൽ കാണുന്നതുപോലെ വൃത്തിയാക്കി എടുത്തു കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത്.

അടുത്തതായിട്ട് തേങ്ങ നന്നായിട്ട് ചതച്ചതും അതിന്റെ ഒപ്പം തന്നെ ചുവന്ന മുളകും പിന്നെ ചേർക്കേണ്ടത് മഞ്ഞൾപ്പൊടിയും കുറച്ച് പുളിയും കുറച്ച് കറിവേപ്പിലയും പിന്നെ എന്തൊക്കെയാണ് ചേർക്കേണ്ടത് നിങ്ങൾക്ക് വീഡിയോയിൽ കണ്ടു മനസ്സിലാക്കാവുന്നതാണ് ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Fried prawns chammandhi recipe