മുളക് ചുട്ടരച്ച മാങ്ങ ചമ്മന്തി. Fried chilli mango chammandhi recipe

Fried chilli mango chammandhi recipe | മുളക് ചുട്ടരച്ച മാങ്ങ ചമ്മന്തി തയ്യാറാക്കാം ഇത് നമുക്ക് വളരെയധികം ഹെൽത്തിയാണ് ടേസ്റ്റിയാണ് അതുപോലെ നാടൻ ആയിട്ടുള്ള ഒരു ചമ്മന്തിയാണ് ഈ ഒരു ചമ്മന്തി മാത്രം മതി ചോറ് കഴിക്കാനും ദോശ കഴിക്കാനും അതുപോലെ കഞ്ഞിയുടെ ഒപ്പം ഒക്കെ വളരെ രുചികരമാണ്.

ഈയൊരു ചമ്മന്തി പച്ചമാങ്ങ നന്നായിട്ട് ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം അടുത്തതായിട്ട് മുളക് ഒന്ന് ചുട്ടെടുക്കണം അതിനായിട്ട് വെച്ച് ചുവന്ന മുളകും അതിനുശേഷം ഇതിലേക്ക് പുളിയും തേങ്ങയും ബാക്കി ചേരുവകൾ എല്ലാം ചേർത്ത് നല്ലപോലെ അരച്ചെടുക്കുകയാണ് ചെയ്യുന്നത്.

വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് എല്ലാം ചുട്ടെടുത്തതിനു ശേഷം ഇങ്ങനെ അരച്ചെടുക്കുമ്പോൾ അതിന്റെ സ്വാദ് കൂടുകയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും ഒരിക്കലെങ്കിലും ഇത് കഴിച്ചു നോക്കണം അപ്പോഴേ അറിയുള്ളൂ മാങ്ങ ചേർത്തിട്ടുള്ള ചുട്ടരച്ച ചമ്മന്തിയുടെ സ്വാദ് എല്ലാവർക്കും ഇത് കണ്ട് മനസ്സിലാക്കി വീഡിയോ നോക്കി നോക്കാവുന്നതാണ് വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും ഈ വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Fried chilli mango chammandhi recipe