മീൻ വാങ്ങുമ്പോൾ ഇനി ഇതുപോലെ ചെയ്തു നോക്കൂ. Fish recipes!

മീൻ വാങ്ങുമ്പോൾ ഇനി ഇതുപോലെ ചെയ്തു നോക്കൂ വളരെ എളുപ്പത്തിൽ ചെയ്തു നോക്കാൻ വരുന്ന ഹെൽത്തി ആയിട്ടുള്ളത് ഇതുപോലെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന

രുചികരമായിട്ടുള്ള റെസിപ്പി കൂടിയാണ് ഈ ഒരു റെസിപ്പി തയ്യാറാക്കാൻ വളരെ എളുപ്പമാണ് അതിനായിട്ട് നമുക്ക് മീനും നല്ല പോലെ ചെറിയ കഷണങ്ങളായിട്ട് കഴുകി വൃത്തിയാക്കി മുറിച്ച് എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലേക്ക് നമുക്ക് ചേർത്ത് കൊടുക്കേണ്ടത് കോൺഫ്ലോറും

ആവശ്യത്തിന് മുളകുപൊടിയും കുരുമുളകുപൊടിയും ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിനെ നമുക്ക് ഭീഷനിലേക്ക് മുക്കി നന്നായിട്ട് വറുത്തെടുക്കാവുന്നതാണ് നല്ല രുചികരമായ ഒരു റെസിപ്പിയാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇതുപോലെ ഹെൽത്തി ആയിട്ടുള്ള ഈയൊരു റെസിപ്പി നമ്മൾ ഒരിക്കലും മറന്നു പോകരുത്

ഇതുപോലെ ഈയൊരു റെസിപി നമുക്ക് തയ്യാറാക്കി എടുക്കുന്നതിന് ഏറെ ഉപയോഗിക്കാവുന്നതാണ് അതുപോലെ നമുക്ക് ഒരുപാട് എണ്ണയുടെ ആവശ്യവുമില്ല അങ്ങനെ ചെയ്തെടുക്കാം എങ്ങനെയാണ് ചെയ്യേണ്ടത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. ഇതുപോലെ നിങ്ങൾക്ക് ചെയ്തെടുക്കാവുന്നതാണ്. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും മറക്കരുത്.