മീൻ ഇല്ലാതെ മീൻ പീര തയ്യാറാക്കാം. Fish peera without fish recipe
മീനില്ലാതെ വളരെ രുചികരമായ മീൻ തയ്യാറാക്കി വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് സാധാരണ നമ്മൾ മീൻ ചേർത്ത് പോലെ തന്നെ മീൻ ഇല്ലാതെ മീൻ തയാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ആകെ ചെയ്യുന്നത് കുറച്ചു കാര്യങ്ങൾ മാത്രമാണ് ഇതിനായി വേണ്ടത് പിച്ചക്കായയാണ് നീളത്തിൽ അരിഞ്ഞെടുത്ത പച്ചക്കറിയാണ് വേണ്ടത് മുഴുവനായിട്ട് കളഞ്ഞതിനുശേഷം നീളത്തിൽ അരിഞ്ഞത് പച്ചക്കായ നമുക്ക് ഒരു പാൻ ചൂടാകുമ്പോൾ.
അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കുറച്ച് കടുക് ചുവന് മുളക് കറിവേപ്പില ചേർത്ത് കൊടുത്ത് പച്ചക്കായ ചേർത്ത് കൊടുത്ത ആവശ്യത്തിനു ഉപ്പും ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക നല്ലപോലെ അതിനുശേഷം ഇതിലേക്ക് തേങ്ങ പച്ചമുളക് ജീരകം ചതച്ചത് കൂടി ചേർത്തു കൊടുക്കാം മഞ്ഞൾപ്പൊടി കൂടി ചേർത്തു കൊടുത്ത് കുറച്ച് കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും ചേർത്ത് കുറച്ചു വെള്ളം ഒഴിച്ച് അടച്ചുവെച്ച് വേവിക്കുക.
നല്ലപോലെ വെന്തുകഴിയുമ്പോൾ ഇത് കറക്റ്റ് ആയിട്ട് പാകത്തിന് വെള്ളം മുഴുവനായിട്ട് പീര പോലെ ആയി കിട്ടുന്നതാണ് ഇതിലേക്ക് കുറച്ചു പുളി വെള്ളം കൂടി ചേർത്ത് കൊടുക്കാവുന്നതാണ് വളരെ കൂടി പോകരുത് വളരെ കുറച്ചു മാത്രം പോളി വെള്ളം കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചു കഴിഞ്ഞാൽ ഒരു മീൻപിരിയുടെ സ്വാദ്തന്നെ കിട്ടും
തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.