രുചിയോടെ മീൻ തലക്കറി തയ്യാറാക്കിയാലോ ? fish curry preparing

മീൻതല കറി ഇഷ്ടമുള്ളവർ ധാരാളമാണ് .പ്രത്യേകിച്ചും ഷാപ്പുകളിൽ അടക്കം സുലഭമായി ലഭ്യമാകുന്ന ഒന്നാണ് മീൻതല കറി .കിടു രുചിയിൽ എങ്ങനെ മീൻതല കറി തയ്യാറാക്കാമെന്നു നോക്കാം .പൊറോട്ട ,കപ്പ,ചോറ് എന്നിവക്കൊപ്പം രുചിയോടെ നമുക്ക് കഴിക്കാൻ കഴിയുന്ന മീൻ തല കറി ഇങ്ങനെ വീട്ടിൽ തയാറാക്കി നോക്കാം .ഉറപ്പാണ് എല്ലാവർക്കും ഇഷ്ടപെടും

fpm_start( "true" ); /* ]]> */
  • Fish Head (മീൻ തല) – 1.5 kg
  • Tomato (തക്കാളി) – 1 No (100 gm)
  • Kashmiri Chilli Powder (കാശ്മീരി മുളകുപൊടി) – 3 Tablespoons
  • Chilli Powder (മുളകുപൊടി) – 3 Tablespoons
  • Turmeric Powder (മഞ്ഞള്‍പൊടി) – ¼ Teaspoon
  • Water (വെള്ളം) – ½ Cup (125 ml)
  • Ginger (ഇഞ്ചി) – 2 Inch Piece (10 gm)
  • Garlic (വെളുത്തുള്ളി) – 15 Cloves (20 gm)
  • Green Chilli (പച്ചമുളക്) – 4 Nos (20 gm)
  • Coconut Oil (വെളിച്ചെണ്ണ) – 6 Tablespoons
  • Mustard Seeds (കടുക്) – ½ Teaspoon
  • Fenugreek Seeds (ഉലുവ) – ½
  • Teaspoon Curry Leaves (കറിവേപ്പില) – 3 Sprigs
  • Shallots (ചെറിയ ഉള്ളി) – 20 Nos (100 gm)
  • Salt (ഉപ്പ്) – 3½ Teaspoon
  • Water (വെള്ളം) – 3-4 Cups (750-1000 ml)
  • Kukum Star (കുടംപുളി) – 25 gm