ബാക്കി വന്ന ചോറും ഒരു മുട്ടയും മിക്സിയിൽ കറക്കൂ ഞെട്ടിക്കും റിസൾട്ട് ബ്രേക്ക്ഫാസ്റ്റ് റെസിപി . Egg Rice Pancake

ബാക്കി വന്ന ചോറും ഒരു മുട്ടയും മിക്സിയിൽ കറക്കൂ ഞെട്ടിക്കും റിസൾട്ട് ബ്രേക്ക്ഫാസ്റ്റ് റെസിപി
ആ ചിക്കൻ കറിയോ മുട്ടക്കറിയോ കടലക്കറിയോടുകൂടി ഒക്കെ ഈ ഒരു റെസിപ്പി ഐറ്റം നമുക്ക് കഴിക്കാവുന്നതാണ് അത്രയ്ക്ക് അടിപൊളിയായ ഒരു ടേസ്റ്റ് ആണ്
അപ്പൊ ഇതെങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം
ഇതിനായി ഒരു മിക്സി ജാർ എടുത്ത് 250 എം എൽ
പിന്നെ അളവില് ചോറ് എടുക്കുക അത് മിക്സിയിലോട്ട് ഇടുക
ഏത് അരിയുടെ ചോറ് ആയാലും പ്രശ്നമില്ല
ഇതിലേക്ക് ഒരു കോഴിമുട്ട പൊട്ടിച്ച് ഇട്ടു കൊടുക്കുക
ആവശ്യത്തിന് വേണ്ട ഒപ്പിട്ടു കൊടുക്കുക
ചോറ് ഇട്ടുകൊടുത്ത് അതേ കപ്പിന്റെ അളവിനെ തന്നെ കാൽ കപ്പ് വെള്ളം കൂടെ ഇതിനകത്ത് ഒഴിച്ച് കൊടുക്കുക


ഇത്രയും മാത്രം മതി ഇതിന് നമുക്ക് നന്നായിട്ട് അരച്ചെടുക്കുക
അരച്ച് നല്ല പേസ്റ്റ് ആക്കിയതിനു ശേഷം വേറൊരു പാത്രത്തിലോട്ട് നമ്മളെ ഒഴിച്ച് കൊടുക്കുക
അതിലേക്ക് രണ്ട് കപ്പ് മൈദ ഇട്ടു കൊടുക്കുക
ശേഷം കൈ വെച്ച് നന്നായിട്ട് കുഴച്ചെടുക്കുക
ഇടയ്ക്ക് നമുക്ക് വേറെ വെള്ളം ഒന്നും ഒഴിച്ച് കൊടുക്കേണ്ട ആവശ്യമില്ല നമ്മൾ ആദ്യം അടിച്ചു പേസ്റ്റ് ആക്കിയിട്ട് അതേ നനവി തന്നെ നമുക്ക് ഈ മാവ് കുഴച്ചെടുക്കാൻ ആയിട്ട് പറ്റും
പുഴയ്ക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് നമ്മുടെ ചപ്പാത്തിയുടെ മാവ് കുഴക്കുന്നതിന്റെ അത്രയ്ക്ക് കട്ടി വേണ്ട മാവിന്
എന്നാൽ എന്നാൽ പൊറോട്ടയുടെ മാവിന് കുഴക്കുന്ന അത്ര ലൂസും ആവാൻ പാടില്ല
ഒരു ഇടത്തരം പരിവത്തില് കുഴച്ചെടുക്കുക
കുഴച്ചു ഒറ്റ ബോൾ ആക്കിയതിന് ഒരു കത്തിയോ എന്തെങ്കിലും വെച്ച് നടുകെ കട്ട് ചെയ്തിട്ട് എടുക്കുക എന്നിട്ട് കൈ കൊണ്ട്
ഉരുട്ടി നല്ല രണ്ടു ബോൾ ആക്കി മാറ്റുക


ശേഷം ഒരു പലകയിൽ കുറച്ചു പൊടിയിട്ട് കൊടുത്തതിനുശേഷം ഈ ബോൾ നന്നായിട്ട് എടുക്കുക
നല്ല വലുതായിട്ട് പരത്തി എടുത്തതിനുശേഷം പുറത്ത് ജസ്റ്റ് എണ്ണ പുരട്ടി കൊടുക്കുക എല്ലായിടത്തും
ശേഷം നിന്റെ പുറത്ത് കുറച്ചു മൈദ പൊടി കൂടെ സ്പ്രെഡ് ചെയ്തു കൊടുക്കുക
എന്നിട്ട് ഒരറ്റത്തുനിന്നും പയ്യെപ്പയെ ചുരുട്ടി റോള് പോലെ ആക്കി എടുക്കുക ഫുള്ളും
അങ്ങനെ നീളനെ റോൾ ആയിട്ട് ചുരുട്ടി എടുത്തതിനുശേഷം ചെറിയ ചെറിയ പീസ് ആയിട്ട് കത്തി വെച്ച് കട്ട് ചെയ്ത് മാറ്റുക
ശേഷം കട്ട് ചെയ്തത് ഓരോന്നായിട്ട് ഇങ്ങനെ ജസ്റ്റ് ഒന്ന് പ്രസ് ചെയ്ത് പ്രസ് ചെയ്തിട്ട് ഇങ്ങനെ വയ്ക്കുക
അങ്ങനെ കട്ട് ചെയ്ത് മാറ്റിയത് ജസ്റ്റ് പരത്തി എടുക്കുക
അങ്ങനെ പരത്തി എടുക്കുമ്പോൾ നമ്മുടെ ചുട്ടെടുക്കുന്ന സമയത്ത് നല്ല ലയർ ആയിട്ട് തന്നെ നമുക്ക് കിട്ടും അതിനുവേണ്ടി നമ്മൾ ഇങ്ങനെ ചെയ്യുന്നത്
നല്ല സോഫ്റ്റ് ആയിരിക്കും നമുക്ക് പൊറോട്ടയ്ക്ക് കഴിക്കുന്നതിന്റെ ആ ഒരു ഇതിൽ തന്നെ കിട്ടും


ഇനിയൊരു പാൻ അടുപ്പത്ത് വെച്ച് അതിലേക്ക് കുറച്ച് ഓയിൽ പുരട്ടി ഇത് ഓരോന്നായിട്ട് ഇട്ടുകൊടുക്കുക അതിനുശേഷം അതിന്റെ പുറത്ത് കുറച്ചു കുറച്ചായിട്ട് എണ്ണ ഒഴിച്ചുകൊടുത്തു ചുട്ടത് ചുടുന്നതാണ് ഏറ്റവും നല്ലത്
ഓയിൽ അധികം അതിന്റെ പുറത്ത് വേണ്ട എന്നുണ്ടെങ്കിൽ നിങ്ങൾക്ക് അല്ലാതെയും ചുട്ടെടുക്കാം
രണ്ട് സൈഡും തിരിച്ചും മറിച്ചിട്ടു നന്നായിട്ട് ചുട്ടെടുത്ത ഒരു ചെറിയ ഒരു ബ്രൗൺ കളർ വീഴുമ്പോഴത്തേക്കും ചുട്ടെടുക്കാവുന്നതാണ്
അങ്ങനെ നല്ല അടിപൊളി ആയിട്ടുള്ള നല്ല സോഫ്റ്റ് ആയിട്ടുള്ള
ബ്രേക്ക് ഫാസ്റ്റ് റെഡി ആയിട്ടുണ്ട്

തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്