നേന്ത്രപ്പഴവും മുട്ടയുടെ മഞ്ഞയും ഗോതമ്പ് പൊടിയും കൊണ്ട് നല്ല രുചിയുള്ള പലഹാരം. Egg banana snack recipe
Egg banana snack recipe | വളരെ വ്യത്യസ്തമായിട്ട് നമുക്ക് പഴം കൊണ്ട് ഒരു റെസിപ്പി തയ്യാറാകാം ഈ ഒരു റെസിപ്പി നമ്മൾ സാധാരണ പഴംപൊരി ഒക്കെ തയ്യാറാക്കുന്ന പോലെ അല്ലേ എന്ന് തോന്നിപ്പോകും പക്ഷേ അങ്ങനെ ഒന്നുമല്ല ഈ റെസിപ്പി തയ്യാറാക്കാനായിട്ട് നമുക്ക് ഗോതമ്പ് പൊടി അതിലേക്ക് ആവശ്യത്തിന് മുട്ട പൊട്ടിച്ചൊഴിച്ചത് വേണമെങ്കിൽ നിങ്ങൾക്ക് മധുരത്തിന് പഞ്ചസാര ഇതൊക്കെ ചേർത്ത് ഒരു നുള്ളും ചേർത്തു മഞ്ഞൾപൊടിയും ചേർത്ത് വെള്ളമൊഴിച്ച് നല്ലപോലെ കലക്കി കുഴച്ചെടുക്കുക.
ഇത് നന്നായിട്ട് ചപ്പാത്തി മാവിന്റെ പാകത്തിൽ കുഴച്ചെടുത്തിനു ശേഷം ഇതിനെ നല്ലപോലെ ഒന്ന് പരത്തിയെടുത്ത് അതിനുള്ള പഴം വെച്ച് നല്ലപോലെ ഒന്ന് റോൾ ചെയ്ത് തിളച്ച് വറുത്തു കോരുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒരു പലഹാരമാണ് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാനും സാധിക്കും.
തയ്യാറാക്കുന്ന ഈ ഒരു വിഭവം നമുക്ക് ഒരുപാട് വയറു നിറയാൻ ഒരെണ്ണം മാത്രം മതി അതുപോലെ ചായയുടെ സമയത്ത് ഒക്കെ കൊടുക്കുകയാണെങ്കിൽ നമുക്ക് വിശപ്പു മാറും അതുപോലെതന്നെ എല്ലാർക്കും ഇഷ്ടമാവുകയും വളരെ ഹെൽത്തിയുമാണ് ഗോതമ്പും മുട്ടയും ആയതുകൊണ്ട് തന്നെ വളരെയധികം ഹെൽത്തിയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Ladies planeta by Ramshi