മുട്ട ബജി ഉണ്ടാക്കാൻ ഇത്ര എളുപ്പമായിരുന്നു| Egg Bajji Recipe

മുട്ട ബജി തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു. വളരെ രുചികരമായിട്ടുള്ള ഒന്നാണ് മുട്ട ബജി വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു മുട്ട ബജി ഇത് തയ്യാറാക്കുന്നതിനായിട്ട് ആദ്യം നമുക്ക് മുട്ട ഒന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം തോട് മുഴുവനായിട്ടും കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് രണ്ട് കഷണങ്ങളായിട്ട് മുറിച്ച് നമുക്കിത് മാറ്റിവയ്ക്കാൻ നമുക്കൊരു മാവ് തയ്യാറാക്കി എടുക്കണം

പുഴുങ്ങി എടുക്കണം അതിനുശേഷം തോട് മുഴുവനായിട്ടും കളഞ്ഞതിനുശേഷം അടുത്തതായി ചെയ്യേണ്ടത് രണ്ട് കഷണങ്ങളായിട്ട് മുറിച്ച് നമുക്കിത് മാറ്റിവയ്ക്കാൻ നമുക്കൊരു മാവ് തയ്യാറാക്കി എടുക്കണം.

മാവ് തയ്യാറാക്കുന്നതിനായിട്ട് കടലമാവ് മുളകുപ്പൊടി കായപ്പൊടി എന്നിവ ചേർത്ത് നല്ല പോലെ കുഴച്ചെടുക്കണം.

fpm_start( "true" ); /* ]]> */
https://youtu.be/dqC0AWPeBDU?si=BbQ4lfFYJe2vV-Nf