വീട്ടിൽ ഉള്ളി കൃഷി ഇങ്ങനെ ചെയ്യൂ! ഇനി ഉള്ളി പറിച്ചു മടുക്കും; ഒരു ചെറിയ കഷ്ണം ഉള്ളിയിൽ നിന്നും കിലോക്കണക്കിന് ഉള്ളി പറിക്കാം!! | Easy Ulli krishi Tips

Easy Ulli krishi Tips : വീട്ടിൽ ഉള്ളി കൃഷി ഇങ്ങനെ ചെയ്യൂ! ഇനി ഉള്ളി പറിച്ചു മടുക്കും; ഒരു ചെറിയ കഷ്ണം ഉള്ളിയിൽ നിന്നും കിലോക്കണക്കിന് ഉള്ളി പറിക്കാം. അടുക്കളത്തോട്ടത്തിൽ ഉള്ളി കൃഷി ഇങ്ങനെ ചെയ്തു നോക്കൂ! ഇനി കിലോക്കണക്കിന് ഉള്ളി പറിച്ചു മടുക്കും; വീട്ടിൽ ഉള്ളി കൃഷി ചെയ്യേണ്ട കാര്യങ്ങൾ മുഴുവനും. ഉള്ളി എന്നുപറയുന്നത് അടുക്കളയിൽ മാറ്റി നിർത്താനാവാത്ത ഒരു പച്ചക്കറിയാണ്.

ഈ പച്ചക്കറി നമ്മൾ സാധാരണ ഉണ്ടാക്കുന്ന എല്ലാ കറികളുടെയും അടിസ്ഥാനമാണ്. ഉള്ളി ഇല്ലാത്ത കറികൾ ഉണ്ടാക്കുന്നതിനെ കുറിച്ച് ചിന്തിക്കാൻ ആവുന്നതല്ല. ഈ ഉള്ളി എങ്ങനെ വീടുകളിൽ കൃഷി ചെയ്തെടുക്കാം എന്ന് നോക്കാം. ഉള്ളി കൃഷിക്ക് അനുയോജ്യമായ സമയം ഒക്ടോബർ മുതൽ മാർച്ച് മാസം വരെയാണ്. ഉള്ളി കൃഷിക്കായി ആദ്യംതന്നെ വീതി ഒരുപാട് കൂടാതെ ആവശ്യമുള്ളത്രയും നീളത്തിൽ ഒരു വാരം എടുക്കുകയാണ് ചെയ്യേണ്ടത്.

Easy Ulli krishi Tips