മുന്തിരി പാല് ഇതുപോലെ ഒരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ. Easy Tasty Milk Grapes Recipe

Easy Tasty Milk Grapes Recipe : മുന്തിരി പാല് ഇതുപോലൊരു റെസിപി നിങ്ങൾ കഴിച്ചിട്ടുണ്ടോ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു റെസിപ്പി ആദ്യം നമുക്ക് തയ്യാറാക്കി എടുക്കുന്നതിനായിട്ട് മുന്തിരി ആദ്യം ഒരു പാത്രത്തിലേക്ക്

ആവശ്യത്തിന് വെള്ളം വച്ച് അതിലേക്ക് മുന്തിരി ചേർത്തുകൊടുത്ത നല്ലപോലെ തിളപ്പിച്ച് എടുക്കാം അതിനുശേഷം ഇതിന് നന്നായിട്ടൊന്ന് അരച്ചെടുത്തതിനു ശേഷം ഇതിനെ നമുക്ക് ഒന്ന് ജ്യൂസ് മാത്രമായിട്ട് മാറ്റിയെടുക്കുക ഇനി നമുക്ക് തണുക്കാനായിട്ട് ഫ്രിഡ്ജിൽ വയ്ക്കാവുന്നതാണ് ഇത് എത്ര കാലം വേണമെങ്കിലും

സൂക്ഷിച്ചു വയ്ക്കാവുന്നതാണ് ഇനി നമുക്ക് ചെയ്യേണ്ടത് ഇതിനെ നമുക്ക് വളരെ കുറച്ചു മാത്രം ഒഴിച്ച് ആവശ്യത്തിനു പാലും ഐസ്ക്രീമും ചേർത്ത് കൊടുത്തതിനു ശേഷം പഞ്ചസാരയും ചേർത്ത് വേണമെങ്കിൽ കുറച്ച് ഐസ്ക്രീം കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് അടിച്ചെടുക്കുക വളരെ ഹെൽത്തി ആയിട്ടുള്ള റെസിപ്പി ആണ് ഇതിലേക്ക് ഐസ്ക്യൂബ് കൂടി ചേർത്ത് കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്

ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഹെൽത്തി ആയിട്ടുള്ള കൂടിയാണ് ഈ റെസിപ്പി നമുക്ക് എത്ര കഴിച്ചാലും മതിയാവുകയുമില്ല ഈ റെസ്പിട വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്