രാവിലെ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം ഹരി കുതിർക്കുകയും അരയ്ക്കുകയോ ചെയ്യേണ്ട ആവശ്യമില്ല Easy tasty dumpling breakfast ഇത്രയും നമുക്കൊരു പലഹാരം ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല അത്രയും രുചികരമായിട്ടുള്ള ഒരു പലഹാരമാണ് ഇതിനായിട്ട് നമുക്ക് അരി കുതിർക്കേണ്ട ആവശ്യമൊന്നുമില്ല നമുക്ക് വേഗത്തിൽ തന്നെ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഇതിനായിട്ട് മിക്സിയുടെ ജാറിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ചതിനുശേഷം അതിലേക്ക് തന്നെ കുറച്ച് തേങ്ങയും ചേർത്ത് കൊടുത്ത് കുറച്ച് അരിപ്പൊടിയും ചേർത്ത് കൊടുത്ത് ചോറും ചേർത്ത് പാല് ചേർത്താണ്
അരച്ചെടുക്കുന്നത് അരച്ച് കഴിഞ്ഞിട്ട് ഇതൊരു പാത്രത്തിലേക്ക് ഒഴിച്ച് ഉപ്പും ചേർത്തു നല്ലപോലെ ഇളക്കി യോജിപ്പിച്ച് അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിനു ശേഷം ഈ മാവ് ഒഴിച്ച് കൊടുക്കാവുന്നതാണ് അതിനുശേഷം രണ്ടു സൈഡും മൊരിയിച്ചെടുക്കാവുന്നതാണ്.
തയ്യാറാക്കാൻ വളരെ എളുപ്പം ഹെൽത്തി ടേസ്റ്റി ആയിട്ടുള്ള റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും ഇത് നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും താമസിക്കേണ്ട ആവശ്യം ഒന്നുമില്ല തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും
ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇത് വെറുതെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് നിങ്ങൾക്ക് ആവശ്യമുണ്ടെങ്കിൽ കൂടെ കറിയൊക്കെ കൂട്ടി കഴിക്കാവുന്നതാണ് ഇതുപോലെ ഉണ്ണിയപ്പം പോലെ ആയതുകൊണ്ട് തന്നെ കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.