അഴുക്കു പിടിച്ച സ്വിച്ച് ബോർഡ് എളുപ്പം വൃത്തിയാക്കാം; ആർക്കും അറിയാത്ത ചില അടുക്കള സൂത്രങ്ങൾ.!! Easy Switchboard cleaning tips and tricks

Easy Switchboard cleaning tips : അടുക്കള പണികൾ തീർക്കാൻ ഒരുപാട് നേരം ചിലവഴിക്കുന്നവരാണോ നിങ്ങൾ? തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.

എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു പിടി കിച്ചൻ ടിപ്പ്സ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്. നമ്മുടെ വീടുകളിൽ എല്ലാം പെട്ടെന്നു അഴുകാവുന്ന ഒരു വസ്തുവാണ് സ്വിച്ച് ബോർഡുകൾ. എളുപ്പത്തിൽ സ്വിച്ച് ബോർഡിലെ അഴുക്ക് നീക്കം ചെയ്യുന്നതിനുള്ള ഒരു അടിപൊളി സൂത്രമാണ് ആദ്യമായി വീഡിയോയിലൂടെ പരിചയപ്പെടുത്തുന്നുന്നത്. അതിനായി വീട്ടിൽ ഇപ്പോഴും ഉണ്ടാകുന്ന ടൂത്ത് പേസ്റ്റ് ആണ്

നമ്മൾ ഇവിടെ ഉപയോഗിക്കുന്നത്. എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. മഴ കാലത്ത് മസാലപൊടിയും മുളകുപൊടിയും മറ്റും കട്ട കിട്ടാതിരിക്കാൻ പാത്രത്തിൽ അൽപ്പം ഉപ്പ് ചേർത് ഇളക്കി മൂടി സൂക്ഷിച്ചാൽ മതി. കട്ട പിടിക്കാതെ കൂടുതൽ കാലം കേടുകൂടാതെ സൂക്ഷിക്കാവുന്നതാണ്. ഇത് കൂടാതെ മറ്റു ഉപകാരപ്രദമായ കുറച്ച് അറിവുകൾ കൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതൊക്കെ വീട്ടിൽ ട്രൈ ചെയ്ത നോക്കൂ..

ഇവയിൽ ഉൾപ്പെട്ടിട്ടുള്ള ചില കാര്യങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിലും അറിയാത്ത അറിവുകൾ ഉപകാരപ്പെടട്ടെ. ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്ന് കരുതുന്നു. ഉപകാരപ്രദമെന്നു തോന്നിയാൽ മറ്റുള്ളവരിലേക്ക് കൂടി എത്തിക്കാൻ മറക്കല്ലേ. കൂടുതല്‍ വീഡിയോകള്‍ക്കായി Resmees Curry World ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.