Easy Spongy Idli Recipe : നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾക്ക് വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. മാവ് തയ്യാറാക്കുമ്പോൾ ഈ ഒരു ചേരുവ കൂടി ചേർത്ത് ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ.
സൂപർ സോഫ്റ്റ് ഇഡ്ഡലി നിങ്ങൾക്കും ഉണ്ടാക്കാം. അരിയും ഉഴുന്നും ആവശ്യത്തിന് എടുത്ത ശേഷം നന്നായി കഴുകിഅടച്ചുവെച്ച് രണ്ടര മണിക്കൂർ ഫ്രിജിൽ കുതിർക്കാൻ വെക്കണം. വെക്കാം. ഇതിലേക്ക് ഒരു ടീസ്പൂൺ ഉലുവ കൂടി ചേർത്ത് കൊടുക്കാം. നല്ല സോഫ്റ്റ് ആവാൻ ഇത് സഹായിക്കും. ഇതിലേക്ക് 1/2 കപ്പ് ചോറ്, 2 കഷ്‌ണം ഐസ്, 1 കപ്പ് അരികുതിർത്ത വെള്ളം എന്നിവ ചേർത്ത് ശേഷം മിക്സിയിൽ നന്നായി അരച്ചെടുക്കാം.
8 മണിക്കൂർ പൊന്തിവരാനായി മാറ്റി വെക്കാം. ശേഷം ഇഡ്ഡലി തട്ടിൽ എണ്ണ തടവി ഇഡ്ഡ്ലി പത്രത്തിൽ വേഗം. ചൂടായതിനു ശേഷം മാത്രം മാവ് കോരിയൊഴിക്കാം. 5 മിനിറ്റിനകം നല്ല സോഫ്റ്റ് ഇഡ്ഡലി തയ്യർ. തണുപ്പത്ത് ഇഡലിമാവ് വേഗത്തിൽ പുളിപ്പിക്കുന്നത് എങ്ങിനെയെന്ന കിടിലൻ ടിപ്പുകൂടി വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. കുക്കറുപയോകിച്ച് വളരെ എളുപ്പം ഏതു തണുത്ത കാലാവസ്ഥയിലും വെറും 5 മണിക്കൂറിൽ മാവ് പുളിപ്പിച്ചെടുക്കാം.
വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി sruthis kitchen ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. Easy Spongy Idli Recipe