ഇത്രയും രുചിയിൽ ഒരു കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ. Easy special tomato curry recipe
എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു തക്കാളി കറി നമുക്ക് ചോറിന്റെ കൂടെയും ചപ്പാത്തിയുടെ കൂടെയും ഒക്കെ കഴിക്കാൻ വളരെ രുചികരമാണ് ദോശയുടെ കൂടെ ഇത് വളരെ ഹെൽത്തിയായിട്ട് കഴിക്കാൻ സാധിക്കും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഹെൽത്തി ഒരു കവിത തയ്യാറാക്കുന്നതിനായിട്ട്.
ഒരുമിച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തു എണ്ണ ചൂടായി കഴിയുമ്പോൾ കടുക് കറിവേപ്പില എന്നിവ ചേർത്തുകൊടുത്ത വളരെ ഹെൽത്തിയായിട്ട് തയ്യാറാക്കി എടുക്കാവുന്ന ഈ കറിയുടെ തക്കാളി ഇതിലേക്ക് ചേർത്ത് കൊടുത്ത് മഞ്ഞൾപൊടി മുളകുപൊടി കായപ്പൊടി മല്ലിപ്പൊടി ഗരം മസാല എന്നിവ ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് വെള്ളം ഒഴിച്ച് ഉപ്പും ചേർത്ത് തയ്യാറാക്കി എടുക്കുക.
എങ്ങനെയാണ് ഈ ഒരു രൂപത്തിൽ കിട്ടുന്നതെന്ന് വിശദമായിട്ട്. വീഡിയോ കൊടുത്തിട്ടുണ്ട്. ഇനി ഇതിൽ ചേർക്കുന്ന മറ്റു ചേരുവകൾ നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.