ഉള്ളി മാത്രം മതി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു ഉള്ളി കറി. Easy special Onion curry recipe
ചപ്പാത്തിയുടെയും ദോഷവും ചോറും കൂടെയൊക്കെ തയ്യാറാക്കാൻ പറ്റുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു കറിയാണിത് തുള്ളി മാത്രം തിരഞ്ഞെടുക്കുക അതിനുശേഷം ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്തതിലേക്ക് സവാള ചേർത്ത് കൊടുത്ത് ഉപ്പും ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാം.
അതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് ഗരം മസാല ചേർത്ത് നല്ലപോലെ വഴറ്റിയെടുത്ത് കുറച്ചു വെള്ളം മാത്രം ഒഴിച്ച് നല്ലപോലെ തിളപ്പിച്ച് വഴറ്റി വേണ്ട തെളിഞ്ഞു വരുന്നവരെ ഇളക്കി കൊടുത്തു കൊണ്ടിരിക്കുക തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള .
ഒരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ്. ഈയൊരു കറി ഉണ്ടെങ്കിൽ നമുക്ക് വേറെ ഒന്നും ആവശ്യമില്ല ഈ ഒരു കറി ബാക്കി എന്തൊക്കെ ചേർക്കണം എന്നുള്ളത് വിശദമായിട്ട് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇത് വളരെ ഹെൽത്തിയായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്നത് നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.