എന്റെ പൊന്നോ ഇത്രയും രുചിയിൽ ഒരു പുഡ്ഡിംഗ് ഒന്നും ഒരുകാലത്തും കഴിച്ചിട്ടില്ല. Easy soft pudding recipe
എന്റെ പൊന്നു ഇത്രയും രുചിയിൽ ഒരു പുഡ്ഡിംഗ് ഒന്നും ആരും കഴിച്ചിട്ടുണ്ടാവില്ല കാര്യം അത്രയും രുചികരമായിട്ട് ഇത്ര എളുപ്പത്തിൽ വേറെ ഒരു ചേരുവകളും അധികമായിട്ട് ചേർക്കാതെ മൈദ ഒന്നും ആവശ്യമില്ലാത്ത ഒരു പുഡ്ഡിംഗ് ആണ് ഇതിനായിട്ട് ആദ്യം ഷുഗറിന്റെ ആവശ്യമുണ്ട് .
അതിനുശേഷം നമുക്ക് ചൈന ഗ്രാസ് ആവശ്യമുണ്ട് ഇത് വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം നമുക്ക് പാലും ബാക്കിയുള്ള ഷുഗറും അതിന്റെ കൂടെ മാമ്പഴും പാലും ഒക്കെ ചേർത്ത് മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു പ്രത്യേക രീതിയിലാക്കി ഇതിനെ തണുപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത് വളരെ രുചികരമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പുഡ്ഡിംഗ് ആണ് ഈ പുഡ്ഡിംഗ് .
കുട്ടികൾക്കൊക്കെ വളരെ രുചികരമായിട്ടുള്ള ഒന്നാണ് മാമ്പഴം ആയതുകൊണ്ട് തന്നെ വേറെ ഒന്നും ആവശ്യമില്ല എല്ലാവർക്കും കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും തയ്യാറാക…ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് വളരെയധികം എളുപ്പത്തിൽ ഉണ്ടാക്കി എടുക്കാൻ പറ്റുന്ന വളരെ ഹെൽത്തിയുമാണ് ഇതെല്ലാം അവർക്ക് ഒരുപാട് ഇഷ്ടമാകും ഉറപ്പായിട്ടും ഇഷ്ടപ്പെടും ഈയൊരു മഞ്ഞ കളർ നമ്മൾ അതിൽ പ്രത്യേകം.
ചേർക്കുന്നത് ഒന്നുമല്ല ഈ ഒരു മാമ്പഴത്തിന്റെ കളർ മാത്രമാണ് ക്യാരറ്റ് ചെയ്ത ഷുഗർ ആയതുകൊണ്ട് തന്നെ ഇതിനൊരു പ്രത്യേക സ്വാദാണ് എങ്ങനെയാണ് ഉണ്ടാക്കുന്നത് മനസ്സിലാക്കാവുന്നതാണ് ഒരിക്കൽ കഴിച്ചാൽ നമുക്ക് എന്നും കഴിക്കാൻ തോന്നും അതുപോലെതന്നെ ഗസ്റ്റ് ഒക്കെ വരുമ്പോൾ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ഒന്നുകൂടി ആണിത്.