എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മൈദ കൊണ്ടുള്ള സ്നാക്ക്| Easy Snack With Maida
മൈതോ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒരു സ്നാക്കിന്റെ റെസിപ്പി ആണ് ഇനി തയ്യാറാക്കുന്നത്. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് മൈദ മൈദയുടെ ഒപ്പം തന്നെ ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് കൊടുത്ത് ഇതിലേക്ക് വെണ്ണയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് കുഴച്ചെടുക്കുക.
നല്ലപോലെ കുഴച്ചെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിനെ നമുക്ക് നല്ല പോലെ ഒന്ന് പരത്തി എടുക്കണം. അതിനുശേഷം കത്തികൊണ്ട് ചെറുതായിട്ട് മുറിച്ചെടുക്കാൻ മുറിച്ച് കഴിഞ്ഞാൽ പിന്നെ അടുത്തതായി ചെയ്യേണ്ടത് എണ്ണയിൽ വറുത്തെടുക്കുകയാണ്.
കുറേക്കാലം സൂക്ഷിക്കാൻ പറ്റുന്ന ഈ ഒരു റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കി എടുക്കേണ്ടതാണ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ
പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.