ഉള്ളി ഉണ്ട് നല്ല കിടിലൻ ഒരു വിഭവം ഉണ്ടാക്കാം ചെറിയുള്ളി മാത്രം മതി. Easy Restaurant Shallots curry recipe

ചെറിയുള്ളി മാത്രം മതി നമുക്ക് നല്ല രുചികരമായ ഒരു വിഭവം തയ്യാറാക്കി എടുക്കാൻ ചെറിയ തോല് പൊളിച്ചതിനുശേഷം നല്ലപോലെ ഒന്ന് ക്ലീൻ ചെയ്തെടുക്കാം അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ചു കൊടുത്തു കടുകും ചുവന്ന മുളകും കറിവേപ്പിലയും ചേർത്ത് കൊടുത്തതിനു ശേഷം അതിലേക്ക് ചെറിയ ഉള്ളിയും ചേർത്ത് നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക .

ആവശ്യത്തിന് ഉപ്പും മുളകുപൊടിയും മഞ്ഞൾപ്പൊടി ചേർത്തു നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം വഴറ്റിയെടുത്തു കഴിഞ്ഞ് ഇതിലേക്ക് പുളി കൂടി ചേർത്തു കൊടുക്കാം എല്ലാ നല്ല പോലെ ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ച് പുളി വെള്ളമാണ് ഒഴിക്കേണ്ടത് ചോറിനും മറ്റെന്തിന്റെ കൂടെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാനും.

വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ വരുന്ന ഹെൽത്തി രുചികരമായിട്ടുള്ള ഒരു കറിയാണ് ഈ കറി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കുന്ന വിധം ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. വളരെ ഹെൽത്തി ആയിട്ടുള്ള ഒന്നാണിത് വളരെ രുചികരമായിട്ടുള്ള ഈ റെസിപ്പി എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും.