റവയും ക്യാരറ്റും മിക്സിയിൽ ഇതുപോലെ ചെയ്തു കഴിഞ്ഞാൽ നമുക്ക് നല്ല പഞ്ഞി പോലത്തെ കേക്ക് ഉണ്ടാക്കാം Easy Rava carrot cake
Easy Rava carrot cake
റവ നന്നായിരുന്നു വറുത്തെടുക്കുക അതിനുശേഷം ഇതിനെ നമുക്ക് മിക്സിയിൽ ഒന്ന് കൂടി ചേർത്ത് അരച്ചെടുത്ത അതിലേക്ക് പാലും മധുരവും ഒക്കെ ചേർത്ത് ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത്
ഇത് കുഴച്ചെടുക്കുന്നത് കറക്റ്റ് ആയിട്ട് നമുക്ക് അറിഞ്ഞിരിക്കണം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ബാറ്ററി റെഡിയായി കഴിഞ്ഞാൽ നമ്മുടെ ചീകി ചേർത്ത് ആവശ്യമുള്ള സാധനങ്ങൾ എല്ലാം അതിലേക്ക് യോജിപ്പിച്ച് ഉണ്ടാക്കിയെടുക്കാവുന്ന എങ്ങനെയാണ് തയ്യാറാക്കുന്നത്

എന്ന വീഡിയോയുടെ കൊടുത്തിട്ടുണ്ട് അതുപോലെ നമുക്ക് ബേക്ക് ചെയ്ത് എടുത്താൽ മതി വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്