റാഗി കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം ഉണ്ടാക്കിയെടുക്കാം Easy ragi appam recipe

വളരെ ഹെൽത്തി ആയിട്ടുള്ള ഒരു പലഹാരം തയ്യാറാക്കിയെടുക്കാൻ ഈ ഒരു പലഹാരം ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് റാഗിയിലേക്ക് ആവശ്യത്തിന് കുറച്ച് ഈസ്റ്റ് വെള്ളത്തിൽ കലക്കിയത് പഞ്ചസാരയും കുറച്ച് ഉപ്പും ചേർത്ത് നല്ലപോലെ കലക്കി യോജിപ്പിച്ച് വെച്ചതിനുശേഷം അടുത്തത് ചെയ്യേണ്ടത് ഒരു റെസിപ്പി ആയിട്ട് ഒരു പാത്രത്തിലേക്ക് ഒഴിച്ച് വെച്ച്

നല്ലപോലെ ഇതിനെ ഒന്ന് നന്നായിട്ട് പൊങ്ങാൻ ആയിട്ട് വയ്ക്കാൻ പൊങ്ങി അതിനുശേഷം സാധാരണ എടുക്കുന്ന പോലെ അപ്പച്ചട്ടിയിലേക്ക് ഒഴിച്ചുകൊടുത്ത് നല്ലപോലെ ഒന്ന് ചുറ്റിച്ചു കൊടുത്തു വേവിച്ചെടുക്കാവുന്ന അല്ലെങ്കിൽ ദോശക്കല്ലിലേക്ക് ഒഴിച്ചുകൊടുത്തു

നന്നായിട്ട് ഒന്ന് വേവിച്ചെടുക്കാം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. റാഗി ഉണ്ടായതുകൊണ്ട് തന്നെ വളരെ ഹെൽത്തി ആയിട്ടുള്ള സാധാരണ പോലെ നല്ല പഞ്ഞി പോലെ തന്നെ ഉണ്ടാവുകയും ചെയ്യും എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ്.

Easy ragi appam recipeEasy recipesHealthy foodsHow to make easy breakfastImportant kitchen tips malayalamKeralafoodTipsUseful tips