Easy pineapple paayasam recipe | പൈനാപ്പിൾ കൊണ്ടു വളരും രുചികരമായിട്ടുള്ള പായസം തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് പൈനാപ്പിൾ ജ്യൂസും വേണം അതുപോലെതന്നെ പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുകയും വേണം. ആദ്യം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്
നീ ചേർത്തതിനുശേഷം അതിലേക്ക് ചെറിയകഷണ മുറിച്ച് വെച്ചിട്ടുള്ള പൈനാപ്പിൾ ചേർത്തുകൊടുത്തു നല്ലപോലെ ഒന്ന് വഴറ്റിയെടുക്കുക എടുത്തതിനുശേഷം അടുത്തതായി ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാര കൂടി ചേർത്തു കൊടുത്ത് വീണ്ടും ഇളക്കി യോജിപ്പിക്കാവുന്നതാണ്.
അടുത്തതായിട്ട് ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നല്ലപോലെ ഇതിനെയൊന്ന് തിളപ്പിച്ച് എടുക്കുക അപ്പോഴേക്കും പൈനാപ്പിളും പഞ്ചസാര നല്ലപോലെ തിളച്ചു കുറുകിയിട്ടുണ്ടോ അടുത്തതായി നമുക്ക് അതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് പാലാണ് പാലുകുടി ചേർക്കുന്ന നല്ലപോലെ തിളച്ചു കുറുകി വരുമ്പോൾ ആവശ്യത്തിന് നീയും ചേർത്ത് കൊടുക്കുക വളരെ രുചികരമായിട്ട് തയ്യാറാക്കുന്നതിനായിട്ട് ഇതിലേക്ക് പൈനാപ്പിൾ ജ്യൂസ് കൂടി വേണമെങ്കിൽ ഒഴിക്കാവുന്നതാണ് ഇത്രയും ചേർത്ത് കൊടുത്തതിനുശേഷം നല്ലപോലെ കുറുകി വന്നു കഴിയുമ്പോൾ അടുത്തതായി ചേർക്കേണ്ടത്.
ഏലക്ക പൊടിയാണ് ഇത്രയും ചേർത്ത് കഴിഞ്ഞത് നല്ലപോലെ തിളപ്പിച്ച് കുറുക്കിയെടുക്കുക ഇനി നമുക്ക് ഒരു നെയിൽ വറുത്തെടുത്തുള്ള തേങ്ങക്കൊത്തും അണ്ടിപ്പരിപ്പും മുന്തിരിയും ചേർത്ത് കൊടുക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയും ചെയ്യും.
തയ്യാറാക്കുന്ന വിധം വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഉപകാരപ്പെടും നമുക്ക് ഏത് സമയത്തും ഉണ്ടെങ്കിൽ കഴിക്കാൻ പറ്റുന്ന ഫ്രൂട്ട്സ് വെച്ചിട്ടുള്ള ഒരു പായസമാണ് പൈനാപ്പിൾ ആയതുകൊണ്ട് തന്നെ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും ഇതുപോലെ ഒരു സമയം എടുക്കൽ വെറും 15 മിനിറ്റ് മാത്രം മതി നമുക്ക് ഉണ്ടാക്കിയെടുക്കാൻ ആയിട്ട്.
വീട് നിങ്ങക്കിഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.