വളരെ എളുപ്പത്തിൽ നമുക്കൊരു ലഡു ഉണ്ടാക്കിയെടുക്കാം . Easy Ladoo recipe

വളരെ എളുപ്പത്തിൽ നമുക്കൊരു ലഡു ഉണ്ടാക്കിയെടുക്കാൻ വളരെ ഹെൽത്തി ആയിട്ട് കഴിക്കാൻ പറ്റുന്ന ലഡു നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ ഒരു പാത്രം വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് തേങ്ങയും ഒപ്പം തന്നെ കുറച്ച് പാലും പിന്നെ കുറച്ച് കണ്ടൻസ് ചേർത്തു.

കൊടുത്തതിനുശേഷം ഇതിനെ നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം നന്നായിട്ട് കുറുകി ഭാഗത്തിനായി വരുമ്പോൾ അതിനെ കൈകൊണ്ട് ചെറിയ ഉരുളകളാക്കി എടുക്കുക നല്ലപോലെ ഉരുട്ടി എടുത്തതിനുശേഷം ഒന്ന് ഉരുട്ടിയെടുക്കുക ഇത്രമാത്രമേയുള്ളൂ വളരെ രുചികരമായിട്ടുള്ള ഒന്നാണ് നമുക്ക് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പോകുന്ന,

വളരെ ഹെൽത്തി ആയിട്ടുള്ള വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.