Easy kulfi recipe | കുറച്ചു പാലുണ്ടെങ്കിൽ കുൽഫി നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാൻ വളരെ അധികം പ്രിയപ്പെട്ട ഒന്നാണ് കുൽഫി കുട്ടികൾക്കും വലിയവർക്കും ഇത് ഒരുപാട് ഇഷ്ടമാണ്. കുലുക്കി തയ്യാറാക്കാനാണ് പ്രത്യേകം മോൾഡ് വേണം അതുപോലെ ഒരുപാട് സമയം വേണം ബേക്കറികളിൽ നിന്ന് മാത്രമേ കിട്ടുള്ളൂ അങ്ങനെയുള്ള ഒത്തിരി കാര്യങ്ങളാണ് ഇത്ര കാര്യം ചിന്തിച്ചിരുന്നത് എന്നാൽ അങ്ങനെ ഒന്നുമല്ല.
ശരിക്കും കുൽഫി തയ്യാറാക്കാനായിട്ട് വീട്ടിൽ കുറച്ച് പാലുണ്ടായാൽ മാത്രം മതി പാലും പഞ്ചസാരയും കോൺഫ്ലവറും അതുപോലെതന്നെ കുറച്ച് ബദാമും പിന്നെ ചേർക്കേണ്ട ചെലവുകൾ എന്തൊക്കെയാണ് എന്നുള്ളത് നിങ്ങൾക്ക് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് ഇതുപോലെ വളരെ രുചികരമായിട്ടുള്ള ഒരു കുൽഫി തയ്യാറാക്കാൻ മിക്സ് തയ്യാറാക്കിയതിനു ശേഷം.
അടുത്തത് ചെയ്യേണ്ടത് കുൽഫി മോളിനുള്ളിലേക്ക് ഇതൊന്ന് ഒഴിച്ചുകൊടുത്ത് നല്ലപോലെ തണുപ്പിച്ചെടുക്കുകയാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് കുൽഫി. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോയുടെ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Fathimas curry world