ഗോതമ്പ് പൊടി കൊണ്ട് ഇഡ്ഡലിത്തട്ടിൽ നല്ല സ്വാദുള്ള ബൺ തയ്യാറാക്കാം. Easy healthy Wheat bun recipe
ബണ്ണ് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതും ഗോതമ്പ് പൊടി കൊണ്ടാണെങ്കിൽ എല്ലാർക്കും കൂടുതൽ ഇഷ്ടവും സാധാരണ നമുക്ക് മൈദയാണ് ഇതിനൊക്കെ ഉപയോഗിക്കുന്നത് അല്ലാതെ വളരെ രുചികരമായിട്ടു ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് ഗോതമ്പുപൊടി വച്ചിട്ടുള്ള ഈ ഒരു റെസിപ്പി തയ്യാറാക്കുന്ന ആദ്യം നമുക്ക് ഗോതമ്പിലേക്ക്.
ആവശ്യത്തിന് ഈസ്റ്റും പഞ്ചസാരയും പാലും കൂടി നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് ചേർത്തുകൊടുത്ത് ചെറിയ ചൂടുള്ള പാലും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് എടുക്കാം അതിനു ശേഷം വീണ്ടും നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാവുന്നതാണ് അതിനു ശേഷം ഇതിനെ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് നോക്കാം എങ്ങനെയാണ് ഉരുളകളാക്കി എടുക്കേണ്ടത് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കേണ്ടത്.
എന്നും എത്ര ചേർക്കണമെന്ന് ഉള്ളതൊക്കെ വീഡിയോ കണ്ടു മനസ്സിലാക്കാം വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും എങ്കിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റും നല്ല പഞ്ഞി പോലത്തെ റെസിപ്പി ആണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.