റവ ഉണ്ടെങ്കിൽ വീട്ടിൽ ഉണ്ടാക്കി നോക്കാൻ പറ്റുന്ന നല്ല രുചികരമായ ഒരു വടയാണ്. Easy evening snack rava vada recipe

റവ കൊണ്ട് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു വടയാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റും ഇത് ഇത്രയും എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുമായിരുന്നു എന്ന് അറിയാതെ പോയ ഒത്തിരി ആൾക്കാരുണ്ട് പക്ഷേ നമുക്ക്.

നാലുമണി പലഹാരമായിട്ടു ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഈ ഒരു റവ ആദ്യം വെള്ളത്തിൽ ഒന്ന് കുതിരാൻ നല്ലപോലെ കുതിർന്നതിനുശേഷം നമുക്ക് ഇതിലേക്ക് പച്ചമുളക് മുളകുപൊടിയും അതുപോലെ കുരുമുളകുപൊടിയും കായപ്പൊടിയും സവാളയും ഒക്കെ ചേർത്തു കൊടുത്തു നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് കറിവേപ്പില ചേർത്ത് ഇളക്കി യോജിപ്പിച്ചു ഉഴുന്നുവടയുടെ.

പോലെ ഒന്ന് ഉരുട്ടി എടുത്തതിന് ശേഷം ഒന്ന് പ്രസ് ചെയ്ത് അതിന് നടുവിട്ടൊരു കൊടുത്തതിനുശേഷം ഇത് നമുക്ക് എണ്ണയിലേക്ക് വറുത്തെടുക്കാവുന്നതാണ് വളരെ രുചികമായ ഒരുപാട് ഇഷ്ടമാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.