മുട്ട പരത്താതെ വളരെ രുചികരമായ ഒരു ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം. Easy egg snack recipe
വളരെ രുചികരമായിട്ടുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഇത് ഒരുപാട് ഇഷ്ടമാണ് പലഹാരം എല്ലാവർക്കും ഇഷ്ടപ്പെടുന്നതിനേക്കാൾ കാരണം ഇത് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും കൂടാതെ നമുക്ക് മുട്ട കുറയ്ക്കാതെ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും.
ഗോതമ്പ് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് ആവശ്യത്തിന് ഉപ്പും ചേർത്ത് കുറച്ചു വെള്ളമൊഴിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അതിലേക്ക് നമുക്ക് ആവശ്യത്തിനു മുട്ട കൂടി പൊട്ടിച്ച് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിക്കാം.
ദോശക്കല്ല് ചൂടായി കഴിയുമ്പോൾ അതിലേക്ക് ചെന്ന് കരുതി അതിനുള്ളിലേക്ക് പൊട്ടിച്ചൊഴിച്ചിട്ടുള്ള മുട്ടയും കൂടി ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചെടുക്കുക വളരെ രുചികരമായിട്ടുള്ള ഒന്നാണിത്. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.