10 മിനിറ്റ് കൊണ്ട് കിടിലൻ കടലക്കറി തയ്യാറാക്കാം. Easy Creamy Kadala curry recipe
നമുക്കിനി തേങ്ങ അരയ്ക്കുകയോ അല്ലെങ്കിൽ കുറുകാൻ വേണ്ടി മറ്റൊരു ആവശ്യവുമില്ല വളരെ എളുപ്പത്തിൽ തന്നെ കടലക്കറി തയ്യാറാക്കി എടുക്കാം അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ ആദ്യം നമുക്ക് കടന്നു നല്ലപോലെ വെള്ളത്തിൽ കുതിർത്തെടുക്കണം എട്ടു മണിക്കൂറെങ്കിലും നല്ലപോലെ ഒന്ന് കുതിർത്തെടുക്കണം അതിനുശേഷം.
അടുത്തതായി ചെയ്യേണ്ടത്. ഒരു പാൻ ചൂടാവുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് ചേർത്തു കൊടുത്തതിനു ശേഷം അടുത്തതായി സവാള ചെറുതായി അരിഞ്ഞത് ചേർത്ത് നന്നായി വഴറ്റി അതിനെ ഒന്ന് സ്പൂൺ കൊണ്ട് എടുക്കുന്ന പാകത്തിൽ തന്നെ വഴറ്റിയെടുക്കുക അതിലേക്ക് തക്കാളി ചേർത്ത് അത് നന്നായിട്ടൊന്ന് ഉടച്ചെടുക്കുന്ന പാകത്തിൽ വഴറ്റി എടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് മഞ്ഞൾപ്പൊടി.
മുളകുപൊടി ഗരം മസാല മല്ലിപ്പൊടി എന്നിവ ചേർത്ത് നന്നായിട്ട് മിക്സ് ചെയ്ത് യോജിപ്പിച്ച് വഴറ്റി എടുത്തതിനുശേഷം അതിലേക്ക് നമുക്ക് കുറച്ച് ഉപ്പും അതിന്റെ ഒപ്പം തന്നെ കുറച്ചു പഞ്ചസാര ചേർത്തു കൊടുക്കുക ടെസ്റ്റ് ബാലൻസ് ആവുന്ന ചേർത്തു കൊടുക്കുന്നത് ഇനി ഈ വീഡിയോ എങ്ങനെയാണ് കുറുകി വരാനായിട്ട് തയ്യാറാക്കി എടുക്കുന്നത് നിങ്ങൾ കണ്ടു .
മനസ്സിലാക്കാവുന്നതാണ് കടലക്കറി ഉണ്ടാക്കാൻ വളരെ എളുപ്പമാണ് ഇനി നമുക്ക് കടല കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാൻ വളരെ പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഈ റെസിപ്പിയുടെ വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ.