Easy 5 Dosa Batter Tricks : ദോശമാവ് ബാക്കി ഇരിപ്പുണ്ടോ? ദോശമാവ് ഇങ്ങനെ പാൽ കവറിൽ നിറച്ച് എണ്ണയിലേക്ക് ഒന്ന് ഒഴിച്ചു നോക്കൂ ഞെട്ടും! കിടിലൻ 5 ദോശമാവ് സൂത്രങ്ങൾ. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് വീട്ടമ്മമാർക്ക് വളരെയധികം സഹായകമാകുന്ന കുറച്ചു ടിപ്പുകളുമായിട്ടാണ്. ദോശമാവ് ഉപയോഗിച്ചു കൊണ്ടുള്ള അടിപൊളി ടിപ്പുകളാണ് ഇവിടെ കാണിച്ചു തരുന്നത്. ഇതുപോലുള്ള സൂത്രങ്ങൾ
നിങ്ങൾ ഇനിയും അറിഞ്ഞില്ലെങ്കിൽ അത് നിങ്ങൾക്ക് നഷ്ടം തന്നെയാണ്. നിങ്ങൾക്ക് അറിയാവുന്ന ചില ടിപ്പുകളൊക്കെ ഇതിൽ ഉണ്ടാകാം; എന്നാലും പലർക്കും ഇത്തരം ടിപ്പുകൾ പുതിയ അറിവുകളായിരിക്കും. അപ്പോൾ എന്തൊക്കെ ആണ് ആ ടിപ്പുകൾ എന്ന് നോക്കിയാലോ.? മലയാളികളുടെ ഇഷ്ടപ്പെട്ട പ്രഭാത ഭക്ഷണങ്ങളിൽ ഒന്നാണ് ദോശ. അതുകൊണ്ട് തന്നെ മിക്ക വീടുകളിലും ദോശമാവ് ഉണ്ടാക്കാറുണ്ടാകും.
ആദ്യത്തെ ടിപ്പിൽ പറയുന്നത് ദോശമാവ് ബാക്കി വരുമ്പോൾ ചെയ്യാവുന്ന ഒരു അടിപൊളി ഐഡിയയെ കുറിച്ചാണ്. ദോശ ഉണ്ടാക്കി ബാക്കി വരുന്ന ദോശമാവ് കൊണ്ട് വളരെ ടേസ്റ്റിയായ ഒരു മധുര പലഹാരം നമുക്ക് ഉണ്ടാക്കാവുന്നതാണ്. ദോശമാവ് കൊണ്ട് അടിപൊളി മധുര ജിലേബിയാണ് തയ്യാറാക്കി എടുക്കുന്നത്. ദോശമാവുകൊണ്ടുള്ള ഈ ജിലേബി ഉണ്ടാക്കാൻ ആവശ്യമായ ചേരുവകളും പാചകരീതിയും എങ്ങിനെയാണ്
എന്ന് നിങ്ങൾക്ക് അറിയണമെന്നുണ്ടോ.? ബാക്കി ദോശമാവ് ടിപ്പുകൾ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. ഇത്തരം ദോശമാവ് ടിപ്പുകൾ നിങ്ങളും വീടുകളിൽ ചെയ്തു നോക്കണം. ഈ ടിപ്പുകൾ നിങ്ങൾക്ക് വളരെയേറെ ഉപകാരപ്പെടുമെന്ന് വിചാരിക്കുന്നു. നിങ്ങൾക്ക് അറിയാവുന്ന ടിപ്പുകൾ ഉണ്ടെങ്കിൽ കമെന്റ് ചെയ്യാൻ മറക്കരുത്. ഈ വീഡിയോ ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കല്ലേ. Video credit : PRARTHANA’S WORLD