Easy 2 minute breakfast recipe | പലർക്കും അറിയാത്ത വളരെ ഹെൽത്തി ആയിട്ടുള്ള രുചികരമായിട്ടുള്ള ഒരു വിഭവമാണിത് ഈ ഒരു വിഭവം തയ്യാറാക്കുന്നതിനായിട്ട് കുറച്ചു സമയം മാത്രം മതി രണ്ടു മിനിറ്റ് മതി ഇതൊന്നു തയ്യാറാക്കി എടുക്കുന്നതിനായിട്ട് ഇത് തയ്യാറാക്കാൻ ആയിട്ട് ചെയ്യേണ്ടത് ഗോതമ്പ് മാവോ മൈദമാവോ എടുക്കുക.
മാവൊരു മിക്സഡ് ജാറിലേക്ക് ഇട്ടുകൊടുത്തതിനുശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതിലേക്ക് കുറച്ച് ഇഞ്ചി കൂടി ചേർത്ത് നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക അരച്ച മാവിനെ ഒരു ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക അതിനുശേഷം അതിലേക്ക് ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള സവാള.
ചെറുതായി അരിഞ്ഞു വെച്ചിട്ടുള്ള ക്യാരറ്റ് ഇതൊക്കെ ചേർത്തുകൊടുത്ത് മല്ലിയിലയും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ചതിനുശേഷം ഇത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കാൻ ആവശ്യത്തിനു പച്ചമുളക് കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ്
അതിനുശേഷം ചൂടാകുമ്പോൾ അതിലേക്ക് കൊടുത്ത് മാവിനെ നന്നായിട്ട് ചെറിയ തീയിൽ അടച്ചുവെച്ച് വേവിച്ചെടുക്കുക നല്ല രുചികരവും ഹെൽത്തിയും ടേസ്റ്റിയും നല്ല പഞ്ഞി പോലെയുള്ള ഒരു പലഹാരമാണ് എല്ലാവർക്കും ഇത് കഴിക്കാൻ ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen