ഉണക്കി ഇറച്ചി പൊരിച്ചത് കഴിച്ചിട്ടുണ്ടോ സാധാരണ നമ്മൾ പച്ചക്ക് ഇറച്ചി പൊരിച്ചു കഴിക്കാറുണ്ട് പക്ഷേ ഇതുപോലെ ഉണങ്ങിയതിനു ശേഷം ഇത് പൊരിച്ചു കഴിക്കുന്നത് വളരെയധികം രുചികരമാണ്. ഈ ഒരു പ്രോസസ്സ് എല്ലാവർക്കും അറിയുമോ എന്ന് അറിയില്ല പക്ഷേ എല്ലാവർക്കും ഇഷ്ടപ്പെടുന്നത് .
ആയിട്ടുള്ള രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഉണക്ക ഇറച്ചി ഇതുപോലെ പൊരിച്ചു കഴിക്കുന്നത് മഞ്ഞൾപൊടിയും മുളകുപൊടി കുറച്ച് ചിക്കൻ മസാല എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക ആവശ്യത്തിന് വെള്ളം ഒഴിച്ച് ഒന്ന് കുഴച്ചതിനു ശേഷം ഇത് ഉണക്കി ഇറച്ചിയിലേക്ക് തിരിച്ചുപിടിപ്പിക്കുക കുറച്ചു കറിവേപ്പിലയും പച്ച വെളിച്ചെണ്ണയും കൂടി ചേർത്ത് വേണം ഇത് തേച്ചുപിടിപ്പിക്കേണ്ടത് നല്ലപോലെ തേച്ചുപിടിപ്പിച്ചതിനു ശേഷം.
ഇത് ആവശ്യത്തിന് എണ്ണ ഒഴിച്ച് ഒരു ചീനച്ചട്ടിയിലേക്ക് ഇട്ടു കൊടുത്തതിനു ശേഷം വാർത്തെടുക്കുകയാണ് ചെയ്യുന്നത് വളരെയധികം രുചികരമായിട്ടുള്ള ഒന്നുതന്നെയാണ് ഈയൊരു ഉണക്കി ഇറച്ചി വറുത്തെടുക്കുന്നത് ചോറിന്റെ കൂടെ കഴിക്കാൻ വളരെയധികം ടേസ്റ്റിയുമാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും സാധിക്കും. വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കാൻ പറ്റുന്ന നല്ല രുചികരമായിട്ടുള്ള ഒന്ന് തന്നെയാണ് ഈ ഒരു ഉണക്ക ഇറച്ചി ഇതുപോലെ.
വറുത്തെടുക്കുന്നത്. പലപ്പോഴും നമ്മൾ ചിക്കനോ അല്ലെങ്കിൽ മറ്റ് സാധനങ്ങളോ വാങ്ങിയിട്ട് ഫ്രഷ് ആയിട്ടാണ് വറുത്തെടുക്കുക എന്നാൽ ഫ്രഷ് ആയിട്ട് വർക്ക് ചെയ്യുന്നതിനേക്കാൾ സ്വാദിഷ്ടമാണ് ഉണക്കി എടുത്തതിനുശേഷം ഇത് വറുത്തെടുക്കുന്നത് ഇത്രയും രുചികരമായിട്ട് കഴിക്കാൻ സാധിക്കുന്നതെന്നു മാത്രമല്ല സൂക്ഷിച്ച് വയ്ക്കാനും സാധിക്കും ഇറച്ചി നമ്മൾ ഇതുപോലെ ഒന്ന് ഉണക്കി സൂക്ഷിച്ചു കഴിഞ്ഞാൽ കുറേക്കാലം സൂക്ഷിച്ചു വയ്ക്കാൻ പറ്റും.