Do These Things In Karkkidakam month : “കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും” കർക്കിടകം ഒന്ന് തുടങ്ങുമ്പോൾ പഞ്ഞമാസ കാലത്തിന് തുടക്കമായി എന്നാണ് പണ്ടുള്ളവർ പറഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഈ ഒരു മാസവുമായി ബന്ധപ്പെട്ട നിരവധി ഐതിഹ്യങ്ങളും നിലനിൽക്കുന്നുണ്ട്. അതേപ്പറ്റിയെല്ലാം വിശദമായി മനസ്സിലാക്കാം. കർക്കിടക മാസത്തെ വിശേഷിപ്പിക്കുന്നത് ഉത്തരായനം അവസാനിച്ച് ദക്ഷിണായനം തുടങ്ങുന്ന മാസം എന്ന രീതിയിലാണ്. അതായത് ഈയൊരു സമയത്ത് സൂര്യൻ മിഥുന രാശിയിൽ നിന്നും മാറി കർക്കിടക
രാശിയിലേക്ക് എത്തിച്ചേരുന്നു. കർക്കിടക മാസത്തിൽ നല്ല ഫലം ലഭിക്കാനായി രാവിലെ 5 മണിക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കുന്നത് നല്ലതാണ്. ഇങ്ങനെ ചെയ്യുന്നത് വഴി രോഗങ്ങളിൽ നിന്നും മറ്റ് പ്രശ്നങ്ങളിൽ നിന്നുമെല്ലാം മുക്തി നേടാനായി സാധിക്കും. കൃത്യമായ സമയം പറയുകയാണെങ്കിൽ രാവിലെ 5:08 മണിക്കാണ് വിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട സമയം. കർക്കിടക മാസത്തിൽ ഒരിക്കലും വാങ്ങാൻ പാടില്ലാത്തതായ ചില സാധനങ്ങൾ ഉണ്ട്. അതേസമയം തന്നെ എല്ലാ മാസങ്ങളിലേയും ഒന്നാം തീയതി വാങ്ങേണ്ടതായ ചില വസ്തുക്കളുമുണ്ട്. ഇപ്രാവശ്യത്തെ കർക്കിടക മാസത്തിൽ രണ്ട് കറുത്തവാവുകൾ
വരുന്നുണ്ട്. ഓഗസ്റ്റ് 4 എന്നീ ദിവസങ്ങളിലാണ് കറുത്തവാവ് വരുന്നത്. കർക്കിടക മാസത്തിലെ കറുത്ത വാവിനാണ് കൂടുതൽ പ്രാധാന്യം നൽകേണ്ടത്. കർക്കിടകമാസം മാത്രമല്ല എല്ലാ മലയാള ദിവസവും ഒന്നാം തീയതി വാങ്ങാവുന്ന പാൽ കൂടാതെയുള്ള മറ്റ് വസ്തുക്കളിൽ ഉൾപ്പെടുന്നവയാണ് ഉപ്പ്, പഞ്ചസാര, വെണ്ണ, പൂജയ്ക്ക് ആവശ്യമായ മുല്ലപ്പൂവ് എന്നിവയെല്ലാം. തേസമയം മുകളിൽ പറഞ്ഞ സാധനങ്ങൾ അരി എന്നിവയൊന്നും തന്നെ മറ്റു വീടുകളിൽ നിന്നും ഒന്നാം തീയതി ഒരു കാരണവശാലും കടം വാങ്ങി ഉപയോഗിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.കർക്കിടക മാസത്തിൽ മിക്കവാറും എല്ലാവരും രാമായണം ചൊല്ലുവാൻ ശ്രദ്ധിക്കാറുണ്ട്. എന്നാൽ ചിലർക്കെങ്കിലും അത് സാധിക്കാതെ വരാറും ഉണ്ട്. എന്നാൽ ചൊല്ലുവാൻ സാധിക്കാത്തവർ ഒട്ടും തന്നെ വിഷമിക്കേണ്ടതില്ല.. ഈ ഒരു മന്ത്രം ജപിക്കുകയാണെങ്കിൽ രാമായണം ചൊല്ലുന്നതിന്റെ അതെ ഫലം ലഭിക്കുന്നതാണ്.. കർക്കിടക മാസത്തിൽ രാമായണം പാരായണം ചെയ്യാൻ പറ്റാത്തവർ ഈ ഒറ്റവരി മന്ത്രം ചൊല്ലൂ, സമ്പൂർണ്ണ രാമായണ ഫലം കിട്ടും.. ഇതിനെ കുറിച്ച് കൂടുതൽ വിശദമായി അറിയുന്നതിനായി മുകളിൽ കൊടുത്തിരിക്കുന്ന വീഡിയോ കണ്ടു നോക്കൂ.. Do These Things In Karkkidakam month Video Credit :