ഇതുപോലെ ഇലയട ഇത് ആദ്യം ആണ് കാണുന്നത്. Dates ela ada recipe

Dates ela ada recipe | ഇതുപോലെ അട ആദ്യമായിട്ടാണ് കാണുന്നത് സാധാരണ നമ്മൾ ഇലയട തയ്യാറാക്കുമ്പോൾ ചെയ്യുന്നപോലെ ഒന്നുമല്ല ഇത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ് അതിനായിട്ട് ആദ്യം സാധാരണ പോലെ തന്നെ ഇടിയപ്പത്തിന്റെ മാവ് എടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക.

നന്നായി കുളിച്ചിട്ട് ചെയ്യേണ്ടത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു നെയ്യ് ഒഴിച്ചു കൊടുത്തു അതിലേക്ക് തേങ്ങയും ചേർത്ത് കൊടുത്ത് അതിലേക്ക് ഈന്തപ്പഴവും ചേർത്ത് കൊടുത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് ഇത് നല്ല കറക്റ്റ് പാകത്തിന് കുഴഞ്ഞു വരണം ഈന്തപ്പഴം ഒക്കെ നല്ലപോലെ ഈ തേങ്ങയിൽ ചേർന്നതിനു ശേഷം നമുക്ക് ഈ ഒരു മിക്സിനെ ഒരു വാഴയിലയിൽ ആവശ്യത്തിന് വെച്ചുകൊടുത്ത് ഒന്ന് പരത്തിയതിനുശേഷം അതിനുള്ളിലോട്ട് ഈന്തപ്പഴത്തിന്റെ മിക്സ് വച്ചുകൊടുത്തു

ഒന്നും മടക്കിയതിനു ശേഷം നമുക്ക് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന നല്ലൊരു ഇലയുടെ ആണിത് ഈന്തപ്പഴം ആയതുകൊണ്ട് തന്നെ നല്ല സ്വാദാണ് ഇതിന്റെ ഒപ്പം തന്നെ നമുക്ക് മറ്റു മധുരം കൂടുന്നതിന് പഞ്ചസാരയും ശർക്കര ചേർത്തു കൊടുക്കാവുന്നതാണ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Sruthis kitchen