നേന്ത്രപ്പഴവും അരിപ്പൊടിയും കൊണ്ട് കിടിലൻ വിഭവം. Dates and rice flour recipes
നേന്ത്രപ്പഴം അരിപ്പൊടിയും കൊണ്ട് നല്ല കിടിലൻ വിഭവം തയ്യാറാക്കാൻ അതിനായിട്ട് നമുക്ക് നേന്ത്രപ്പഴം നല്ലപോലെ ഒന്ന് പുഴുങ്ങി എടുക്കണം അതിനുശേഷം അരച്ചെടുക്കണം അതിനുശേഷം നമുക്ക് അരിപ്പൊടി
ചേർത്ത് അതിലേക്ക് ഏലക്ക പൊടിയും ശർക്കരപ്പാനിയും ചേർത്ത് കൊടുത്ത് അതിലേക്ക് തന്നെ ആവശ്യത്തിന് തേങ്ങയും നെയ്യും കൂടെ ചേർത്ത് കൊടുത്ത് തേങ്ങ നെയിൽ വറുത്തതാണ് ചേർത്ത് കൊടുക്കേണ്ടത് എല്ലാം ചേർത്ത് നല്ലപോലെ ഇളക്കി

യോജിപ്പിച്ചതിനുശേഷം അടുത്തതായി നമുക്ക് എന്തെങ്കിലും ചേരുവകൾ ചേർക്കണം ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് നമുക്ക് ചെറിയ രീതിയിൽ നെയ്യ് ഒഴിച്ച് കൊടുത്തതിനു ശേഷം ഈ ഒരു ബാറ്ററി ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് വേവിച്ചെടുക്കാവുന്നതാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഒരു
കലത്തപ്പം പോലെ കഴിക്കാൻ വരുന്ന ഈ ഒരു റെസിപ്പി പഴവും കൂടി ചേർക്കുന്നുണ്ട് കൂടുതൽ സ്വാദിഷ്ടവും ഹെൽത്തിയുമായി മാറുകയാണ് അതുപോലെ നമുക്ക് എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും ഒരുപാട് ഇഷ്ടപ്പെടുകയും തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.