മലബാർ സ്പെഷ്യൽ കടലപ്പത്തിരി തയ്യാറാക്കാം. Dal pathiri recipe
Dal pathiri recipe | മലബാർ സ്പെഷ്യൽ കടലപ്പത്തിരി തയ്യാറാക്കി എടുക്കാം. കടലുകൊണ്ട് തയ്യാറാക്കി എടുക്കുന്ന വളരെ രുചികരമായിട്ടുള്ള ഒരു പത്തിരിയാണ് ഈയൊരു പത്തിരി തയ്യാറാക്കാനായിട്ട് ആദ്യം നന്നായിട്ട് കുതിർത്തെടുക്കണം വെള്ളത്തിൽ നന്നായി കുതിർത്ത് എടുത്തിട്ടുള്ള കടല നന്നായിട്ടൊന്നു അരച്ചെടുക്കണം.
അരച്ചു കഴിഞ്ഞാൽ പിന്നെ അടുത്തത് ചെയ്യേണ്ടത് ഒരു മിക്സിയുടെ ജാറിലേക്ക് ആവശ്യത്തിന് മുട്ട പഞ്ചസാര ഏലക്കാപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് പാലും ഒഴിച്ച് നന്നായിട്ട് അടിച്ചെടുക്കുക നല്ലപോലെ ഇതൊന്നു വരച്ചുകഴിഞ്ഞാൽ അടുത്തതായിട്ട് ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് എന്നെയും കൂടെ ചേർത്ത് കടല അരച്ചതും ഒപ്പം തന്നെ മുട്ടയുടെ മിക്സ് കൂടി ചേർത്തു കൊടുത്തതിനുശേഷം നല്ലപോലെ ഇളക്കി യോജിപ്പിക്കുക
ഒരു ഇഡ്ഡലി പാത്രത്തിനുള്ളിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചതിനു ശേഷം മറ്റൊരു പാത്രം ഇറക്കി വെച്ചതിനുശേഷം അതിലേക്ക് നെയ്യ് പുരട്ടി ഒരു മിക്സ് അതിലേക്ക് ഒഴിച്ച് കൊടുത്ത് ആവിയിൽ വേവിച്ചെടുക്കാവുന്നതാണ് നല്ല രുചികരമായിട്ടുള്ള ഒന്നാണ് ഈ ഒരു പത്തിരി എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യും നല്ല സ്പോഞ്ചി ആയിട്ടുള്ള ഒരു പത്തിരിയാണ് കടലായതുകൊണ്ട് തന്നെ നല്ല സ്വാദിഷ്ടമായിട്ടുള്ള ഒന്നാണ് എല്ലാവർക്കും ഒത്തിരി ഇഷ്ടമാവുകയും ചെയ്യും
ഇതിനുമുകളിൽ ആയിട്ട് നിങ്ങൾക്ക് ഇഷ്ടമുള്ള നട്സൊക്കെ ചേർത്തു കൊടുക്കാവുന്നതാണ് ആവില്ലെന്ന് ബന്ധത്തിനുശേഷം ഇത് നമുക്ക് മുറിച്ച് ഉപയോഗിക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Abi firoz mommy vlogger