എന്താ രുചി മുളക് ചുട്ടത് ഇങ്ങനെ ചെയ്താൽ സൂപ്പർ 👌🏻… Curryleaves chutney recipe malayalam.

Curryleaves chutney recipe malayalam.!!! മുളക് ഇതുപോലെ ചുട്ടെടുത്തത് ഇങ്ങനെ ചെയ്തു നോക്കൂ എന്ന് പറയുന്നതിൽ ഒരു കാരണമുണ്ട് കാരണം പച്ചമുളക് ഇതുപോലെ ചുട്ടെടുക്കുക അതിനുശേഷം ആണ് ഈ ഒരു വിഭവം തയ്യാറാക്കി എടുക്കുന്നത് ഈ വിഭവം തയ്യാറാക്കുന്നതിനായിട്ട് ആകെ വേണ്ടത് ആദ്യത്തെ പണി പച്ചമുളക് ഇതുപോലെ കനലിൽ നന്നായിട്ടുണ്ട് ഉള്ളിലൊക്കെ നന്നായിട്ട് വെന്തിട്ടു ഉണ്ടാകണം.

അതിനുശേഷം ഒരു മിക്സഡ് ജാറിലേക്ക് ആവശ്യത്തിന് തേങ്ങ ചിരകിയത് ചുട്ടെടുത്ത മുളകും ചേർത്തുകൊടുത്ത ഒപ്പം തന്നെ നിറയെ കറിവേപ്പിലയും ചേർത്തു കൊടുത്ത് അതിലേക്ക് നല്ല പുളിയുള്ള തൈരും ചേർത്ത് അരച്ചെടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് പിന്നെ കടുക് താളിക്കുകയാണ് വേണ്ടത്.

കടുക് താളിക്കുന്ന സമയത്ത് അതിലെ കുറച്ച് കായപ്പൊടി കൂടെ ചേർത്ത് മൂപ്പിച്ചിട്ട് വേണം ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് വളരെ രുചികരവും ടേസ്റ്റിയുമാണ് ഈ ഒരു കറിവേപ്പില ചമ്മന്തി കറിവേപ്പില അധികമായി ഇതിൽ ചേർത്തിരിക്കുന്നത് കൊണ്ട് തന്നെ ശരീരത്തിന് വളരെ നല്ലതാണ് ഈ ഒരു കറി എല്ലാവരും ഇതുപോലെ ചെയ്തു നോക്കിയാൽ മനസ്സിലാകും കറിയുടെ സ്വാദ് അത്രയും ഗംഭീരമാണ്.

തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ.. Video credits : Srees veg menu.