Curd small onion recipe | സാധാരണ നമ്മുടെ വീട്ടിൽ കറി ഉണ്ടാക്കുന്ന സമയത്ത് മറ്റു പച്ചക്കറികൾ ഒന്നുമില്ലെങ്കിലും സമയമില്ലെങ്കിൽ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായിട്ടുള്ള ഒരു എളുപ്പ കറിയാണ് കാണിക്കുന്നത് കുറച്ചു ചേരുവകൾ മാത്രം മതി അത് എന്തൊക്കെയാണെന്ന് നോക്കാം..
നമുക്ക് വേണ്ടത് ആദ്യം നല്ല കട്ട തൈരാണ് പുളിയില്ലാത്ത കട്ട തൈരിന് ആദ്യം നമുക്കൊരു പാത്രത്തിലേക്ക് ഒഴിച്ച് കൊടുക്കാം അടിച്ചതിനുശേഷം ഒരു പാത്രത്തിലേക്ക് ഒഴിച്ച് അതിലേക്ക് ചെറിയ ഉള്ളി കൂടി ചേർത്തു കൊടുത്തതിനു ശേഷം ഇനി നമുക്ക് അതിലേക്ക് കുറച്ചു മുളകുപൊടി കുറച്ച് മഞ്ഞൾപ്പൊടി കുറച്ച് ഗരം മസാല കുറച്ച് മസാല ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ചു മാറ്റി വയ്ക്കുക.
അടുത്തതായി നമുക്ക് ഇതിലേക്ക് ചേർക്കേണ്ടത് ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണ ഒഴിച്ച് കൊടുത്തത് കറിവേപ്പില എന്നിവ ചെറിയുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ചതിനുശേഷം അടുത്തതായി ഇതിലേക്ക് നമുക്ക് തയ്യാറാക്കി വെച്ചിട്ടുള്ള തൈരിന്റെ മിക്സ് ഒഴിച്ചുകൊടുത്ത അടച്ചുവെച്ച് 10 മിനിറ്റ് ഒന്ന് ചെറിയ തീയിൽ വേവിച്ചെടുത്താൽ മാത്രം മതിയാകും.
ഇത് വളരെ എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റുന്ന ഒരു കറിയാണ് മറ്റു പച്ചക്കറികൾ ഒന്നും ആവശ്യമില്ല ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായിട്ട് വീഡിയോകൾ കൊടുത്തിട്ടുണ്ട്. അവസാനമായി കറിവേപ്പിലയും ഉപ്പും ചേർത്ത് കൊടുത്ത് ഇളക്കി യോജിപ്പിച്ചു കഴിക്കാവുന്നതാണ് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Jency food world