10 മിനിറ്റിൽ നല്ല മോര്ഓ മൊരാ കുട്ടി പഴംപൊരി ഉണ്ടാക്കാം crispy pazhampori

crispy pazhampori

നല്ല കുട്ടി പഴംപൊരി ഉണ്ടാക്കിയെടുക്കാൻ വെറും 10 മിനിറ്റ് മാത്രം മതി. ഇതിനായിട്ട് നമുക്ക് വളരെ എളുപ്പമാണ് ആദ്യം മൈദമാവിലേക്ക് കുറച്ച് എള്ളും അതിലേക്ക് ഉപ്പും ചേർത്ത് കൊടുത്ത ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ചേർത്ത് കൊടുത്ത് വെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക അതിനുശേഷം

അതിലെ കുറച്ച് ബേക്കിംഗ് സോഡ വേണമെങ്കിൽ ചേർത്തുകൊടുക്കാം അതിനെക്കുറിച്ച് അരിപ്പൊടി കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചതിനുശേഷം തയ്യാറാക്കി വെച്ചിട്ടുള്ള പഴം ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിനുശേഷം ഇതിലേക്ക് മുക്കി പൊരിച്ചെടുക്കാവുന്നതാണ്

നല്ല രുചികളും ക്രിസ്ത്യയുമായിട്ടുള്ള ഈ ഒരു പഴംപൊരി തയ്യാറാക്കുന്ന വിധം വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ഷെയർ ചെയ്യാനും മറക്കരുത്