നല്ല ക്രിസ്പി ആയിട്ടുള്ള ബനാന ചിപ്സ് ഉണ്ടാക്കിയെടുക്കാം അതിനായിട്ട് നോക്കി ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട്. Crispy Banana Chips Recipe
Crispy Banana Chips Recipe ; കായം തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതിനോട് തോല് കളഞ്ഞതിനുശേഷം ഒരു പാൻ വച്ച് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് കഴിയുമ്പോൾ അതിലേക്ക് തന്നെ നേന്ത്രക്കായ ഇതുപോലെ കട്ട് ചെയ്തിട്ടുകൊടുക്കാവുന്നതാണ് അതിലേക്ക് തന്നെ
കുറച്ചുനേരം നല്ലപോലെ ക്രിസ്പി ആയിട്ട് ഇട്ടതിനുശേഷം ഇനി അടുത്തതായിട്ട് ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് വെള്ളം നല്ലപോലെ കലക്കിയെടുത്ത് ഇതിലേക്ക് ഒഴിച്ച് കൊടുത്താൽ മാത്രം മതി തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് സബ്സ്ക്രൈബ്
ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ നമുക്ക് ഈ ഒരു റെസിപ്പി തയ്യാറാക്കി എടുക്കുന്നതിനായിട്ട് അധികം സമയം ഒന്നും എടുക്കുന്നില്ല എണ്ണ ചൂടായാൽ മാത്രം മതി എല്ലാവർക്കും ഒരുപാട്
ഇഷ്ടമാവുകയും ചെയ്യും തയ്യാറാക്കുന്ന വിധം മനസ്സിലാക്കാവുന്നതാണ് ഇതുപോലെ ക്രിസ്പി ആയിട്ട് തയ്യാറാക്കി എടുക്കുന്ന ഈയൊരു കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടത് ആയിട്ടുണ്ട്