നല്ല ക്രീമി പാസ്ത തയ്യാറാക്കാം വീട്ടിൽ തന്നെ. Creamy pasta recipe
നമുക്ക് ഒരുപാട് ഇഷ്ടമുള്ള പാസ്ത എനിക്ക് കടയിൽ നിന്നും വാങ്ങേണ്ട ആവശ്യമില്ല വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് ഈ ഒരു പാസ്റ്റർ തയ്യാറാക്കുന്നത് നമുക്ക് ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമേയുള്ളൂ വളരെ ഹെൽത്തിയായിട്ട് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത്. ഈ ഒരു പാസ് തയ്യാറാക്കാൻ .
ആദ്യം നമുക്ക് ഒരു ക്രീമി ആയിട്ട് ഒരു സോസ് ഉണ്ടാക്കിയെടുക്കണം അതിനായിട്ട് നമുക്ക് കോൺഫ്ലവറിലേക്ക് ആവശ്യത്തിന് ചേർത്ത് കൊടുത്ത ഒരു പ്രത്യേക രീതിയിലാണ് ഉണ്ടാക്കിയെടുക്കുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് അതിനുശേഷം പാസ് നല്ലപോലെ ഒന്ന് വേവിച്ചെടുക്കണം അതിനായിട്ട് നമുക്ക് ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച്.
കൊടുത്ത് അതിലേക്ക് പാസ്തയും ഒപ്പം ചേർത്ത് കൊടുത്ത് നല്ലപോലെ ഒന്ന് വേവിച്ചെടുത്തതിന് തണുത്ത വെള്ളത്തിൽ ഒന്ന് കഴുകിയെടുത്ത് മാറ്റിവെച്ച് ഈ ഒരു തയ്യാറാക്കിയിട്ടുള്ള യോജിപ്പിക്കാണ് ചെയ്യുന്നത് എങ്ങനെയാണ് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്