ഇങ്ങനെ ഒരു ഉപ്പ് മാവ് നിങ്ങൾ കഴിച്ചിട്ടുണ്ടോ. Coriander upma recipe

Coriander upma recipe| പലതരത്തിലുള്ള ഉപ്പുമാവ് നമ്മൾ കഴിച്ചിട്ടുണ്ടാവും എന്നാൽ അതിൽ നിന്നൊക്കെ വ്യത്യസ്തമായിട്ട് നമുക്ക് ഇന്ന് തയ്യാറാക്കാൻ ഇത് മല്ലിയില ചേർത്തിട്ടാണ് മല്ലി കൊണ്ടുള്ള ഒരു ഉപ്പുമാവ് എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

അത് നമുക്ക് റവ നന്നായിട്ടൊന്ന് വർത്തെടുക്കുക വറുത്തെടുക്കുന്നതിനായിട്ട് നെയ്യ് ഉപയോഗിക്കുകയാണെങ്കിൽ. വളരെയധികം രുചികരവും ടേസ്റ്റിയുമായി കിട്ടും ഇതുപോലെ വാർത്ത അതിനുശേഷം നമുക്ക് റവ മാറ്റിവയ്ക്കാൻ ഇനി അടുത്തതായി ചെയ്ത ഒരു പാൻ വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് നെയ്യ്ഒ ഴിച്ചുകൊടുത്ത് അതിലെ കടുക് മുളക് കറി വേപ്പില ചേർത്ത് കൊടുത്ത്.

നന്നായി പൊട്ടിച്ചതിനു ശേഷം ഇതിലേക്ക് ഇഞ്ചി ചതച്ചതും കുറച്ച് പച്ചമുളക് കൂടി ചേർത്തു കൊടുക്കാം അതിനുശേഷം അതിലേക്ക് ചേർക്കേണ്ടത് ആവശ്യത്തിന് സവാള ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കാൻ നിങ്ങൾക്ക് ഇഷ്ടമാണെങ്കിൽ കുറച്ചു കാരറ്റ് ഇതിലേക്ക് ചേർത്ത് കൊടുക്കാവുന്നതാണ് അതിനുശേഷം നമുക്ക്.

ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് മല്ലിയിലയാണ്. മലയാളം ഒന്ന് മിക്സ് ചെയ്ത് യോജിപ്പിച്ചു ഉടൻ തന്നെ ഇതിലേക്ക് മല്ലിയില ചേർത്തു ഇളക്കി. അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ചു കൊടുത്തു വെള്ളം നന്നായി തിളച്ചു കഴിയുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് നല്ലപോലെ തിളയ്ക്കുമ്പോൾ ഇതിലേക്ക് കുറച്ച്

നാരങ്ങാനീര് കൂടി ചേർത്ത് കൊടുത്ത് വേണം തിളപ്പിച്ചെടുക്കാൻ തിളച്ചു കഴിഞ്ഞാൽ പിന്നെ ഇതിലേക്ക് വേഗം തന്നെ നമുക്ക് വറുത്ത് വച്ചിട്ടുള്ള റവ കൂടി ചേർത്ത് തീ കുറച്ചുവെച്ച് അടച്ചുവെച്ച് വേവിച്ചെടുക്കാം ഇതിലേക്ക് കുറച്ച് മല്ലിയില കൂടി വിതറി കൊടുക്കാവുന്നതാണ് മല്ലിയിലയുടെ ഫ്ലേവർ കൂടി നിൽക്കുന്ന ഒരു ഉപ്മാണിത്.

എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഇതുപോലെ നിങ്ങൾ തയ്യാറാക്കി നോക്കിയാൽ എല്ലാവർക്കും ഇഷ്ടമാവുകയും ഹെൽത്തി ആയിട്ട് കഴിക്കാൻ സാധിക്കും.

Coriander upma recipe