ദോശക്ക് ഇഡലിക്കും ഒപ്പം കഴിക്കാൻ പറ്റുന്ന നല്ലൊരു കിടിലൻ ചമ്മന്തി. Coriander Green Chilli Chutney (Indian Style)

പലതരം വെറൈറ്റികൾ നമ്മൾ തയ്യാറാക്കാറുണ്ട് അതിൽ വളരെ വ്യത്യസ്തമായ ഒരു ചമ്മന്തിയാണ് ചമ്മന്തി തയ്യാറാക്കി എടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് എന്ന് മാത്രമേയുള്ളൂ ആദ്യം ഒരു ചീനച്ചട്ടി ചൂടാകുമ്പോൾ അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് ആവശ്യത്തിന് ആവശ്യത്തിന് ഉഴുന്നുപരിപ്പും വെളുത്തുള്ളിയും മല്ലിയിലയും പച്ചമുളകും ഒക്കെ ചേർത്ത് നല്ലപോലെ വഴറ്റിയെടുക്കുക അതിനുശേഷം കൂടി ചേർത്തു കൊടുത്ത് നന്നായിട്ടൊന്ന് വറുത്തെടുത്തതിനുശേഷം അരച്ചെടുക്കുക വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് വരുന്ന ഹെൽത്തി ആയിട്ടുള്ള ഒരു റെസിപ്പി കൂടിയാണ് തയ്യാറാക്കുന്ന വിധം എനിക്കിഷ്ടമായ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ഷെയർ ചെയ്യാനും മറക്കരുത് നല്ല രുചികരമായിട്ടുള്ള ഒരു ചമ്മന്തിയാണ്

  1. Wash coriander leaves thoroughly and drain.
  2. In a blender, add:
    • Coriander leaves
    • Green chilies
    • Ginger, garlic (if using)
    • Cumin seeds, salt, lemon juice
  3. Blend into a smooth paste with minimal water.
  4. Taste and adjust salt, lemon, or chilies.
  5. Transfer to a clean bowl.

🧊 Storage Tips:

  • Stays fresh in fridge for 3–4 days in an airtight container.
  • You can also freeze it in cubes for longer storage.

🍽️ Serving Ideas:

  • As a dip with samosa, pakora, or grill items
  • As a spread in sandwiches and wraps
  • With dosa, idli, or paratha
  • Mix with curd for a mild version

https://youtu.be/AsAO09GOrlk?si=0RZaKQlD-DBuQbQL

Coriander Green Chilli Chutney (Indian Style)