എന്തായാലും കഴിച്ചു പോകും ഇതുപോലൊരു ജ്യൂസ് | Coconut juice recipe

ഈ ചുടുത്ത ഒരുപാട് ഇഷ്ടപ്പെട്ടു പോകുന്ന നല്ലൊരു ജ്യൂസ് തയ്യാറാക്കുന്നത് നമുക്ക് തേങ്ങ കൊണ്ട് തയ്യാറാക്കി എടുക്കുന്ന ജ്യൂസ് ആണ് ഒരുപിടി തേങ്ങ ചിരകിയത് മിക്സിയുടെ ജാറിലേക്ക് ഇട്ടുകൊടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തണുത്ത വെള്ളവും ഒപ്പം തന്നെ ഏലക്കയും ഒപ്പം തന്നെ ഇഞ്ചിയും ചേർത്ത് കൊടുത്ത് പഞ്ചസാരയും ചേർത്ത് കൊടുത്ത് നന്നായിട്ട് അരച്ചെടുക്കുക അതിനെ നമുക്കൊന്ന് അരിച്ചെടുക്കാൻ വളരെ രുചികരമായിട്ട് കഴിക്കാൻ പറ്റുന്ന ഒന്നാണ് തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ.

പറ്റുന്ന ഹെൽത്തി ആയിട്ടുള്ളത് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. ഈ ചൂട് സമയത്ത് കഴിക്കാൻ പറ്റുന്ന തന്നെയാണിത് തയ്യാറാക്കുന്ന വിധം വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

ശരീരം നന്നായിട്ട് തണുക്കുകയും അതുപോലെതന്നെ നമുക്ക് ഈ ഒരു സമയത്ത് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്യും മറ്റു ചേരുവകൾ ഒന്നും ചേർക്കേണ്ട ആവശ്യമില്ല തേങ്ങയുടെ ഫ്ലേവർ തന്നെ എല്ലാവർക്കും ഒരുപാട് ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രുചികരമായ ഒരു റെസിപ്പിയുടെ വീഡിയോ കൊടുത്തിട്ടുണ്ട്