അര മുറി തേങ്ങയുണ്ടെങ്കിൽ ദോശ ഉണ്ടാക്കാം. Coconut dosa recipe

Coconut dosa recipe| തേങ്ങയുണ്ടെങ്കിൽ നല്ല രുചികരമായിട്ടുള്ള ദോശ ഉണ്ടാക്കിയ തേങ്ങ നന്നായി ചിരകി എടുക്കുക. പലതരത്തിലുള്ള ദോശ തയ്യാറാക്കാൻ നമുക്ക് ഇഷ്ടമാണെങ്കിൽ കുറച്ച് വ്യത്യസ്തമായിട്ടും കുറച്ച് രുചികരമായിട്ടുള്ള ദോശ തയ്യാറാക്കി എടുക്കുകയാണ് ചെയ്യുന്നത് പലതരത്തിലുള്ള ദോശകളുടെ ഇടയ്ക്ക് നമുക്ക് തേങ്ങ വെച്ചിട്ടുള്ള ഒരു ദോശ തയ്യാറാക്കി എടുക്കാൻ തേങ്ങ ചേരുമ്പോൾ തന്നെ ഈ ഒരു ദോശക്ക് സ്വാദ് കൂടി വരും നമുക്ക് ഒരു ചമ്മന്തി കൂടിയോ സാമ്പാറിന് കൂടെ ഒക്കെ കഴിക്കാവുന്ന ദോശയാണ് വെറുതെയായിരുന്നാലും ഈ ഒരു ദോശ കഴിക്കാൻ വളരെ രുചികരമാണ്.

അതിനായിട്ട് ആദ്യം പച്ചരി നന്നായിട്ടു വെള്ളത്തിലൊന്നും കുതിർത്തിയെടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് തേങ്ങ ചേർത്ത് നന്നായിട്ട് അരച്ചെടുത്ത മാവിനെ ഒരു ബൗളിലേക്ക് ഒഴിച്ചുകൊടുക്കുക അതിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് അതൊന്നു പൊങ്ങി വരുമ്പോൾ അടുത്തതായിട്ട് നമുക്ക് ദോശക്ക ചൂടായി വരുമ്പോൾ അതിലേക്ക് മാവ് കോരിയൊഴിച്ച് കുറച്ച് കട്ടിയിൽ തന്നെ ഉണ്ടാക്കിയെടുക്കുന്ന ഒരു ദോശയാണ് ഈ ഒരു ദോശ നൈസായിട്ട് ഉണ്ടാക്കിയെടുക്കാവുന്നതാണ് വളരെ രുചിയും ആണ് ഈ ഒരു ദോഷം എല്ലാവർക്കും ഒരുപാട് ഇഷ്ടമാവുകയും ചെയ്യും.

തയ്യാറാക്കാൻ വളരെ എളുപ്പമാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits : Malappuram thatha vlogs

Coconut dosa recipe