ഇത്രയും രുചികരമായിട്ടുള്ള ഒരു കോക്കനട്ട് ബോൾസ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല. Coconut balls recipe
ഇത്ര രുചികരമായിട്ടുള്ള ഒരു കോക്കനട്ട് ബോൾസ് നിങ്ങൾ കഴിച്ചിട്ടുണ്ടാവില്ല അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ ഒരു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന്
നെയ്യ് ഒഴിച്ചു കൊടുക്കുക അതിനുശേഷം അതിലേക്ക് ആവശ്യത്തിന് പാൽ ഒഴിച്ചുകൊടുത്തു നന്നായി തിളച്ചു കഴിയുമ്പോൾ അതിലേക്ക് പാൽപ്പൊടി ചേർത്ത് കൊടുക്കുക അതിനുശേഷം അതിലേക്ക് പഞ്ചസാരയും ചേർത്ത് ഒപ്പം തന്നെ അതിലേക്ക് തേങ്ങയും ചേർത്ത് കൊടുക്കുതേങ്ങയും ചേർത്ത്

കൊടുക്കുക ടെസികേറ്റഡ് coconut ആണ് ഇതിനായിട്ട് ഉപയോഗിക്കുന്നത് എല്ലാം നല്ലപോലെ വെന്തു കുഴഞ്ഞ് പാകത്തിനായി വരുമ്പോൾ ചെറിയ ഉരുളകളാക്കി എടുക്കാവുന്നതാണ് വളരെ രുചികരവും ടേസ്റ്റിയുമായുള്ള ഒരു ഹെൽത്തി ആയിട്ടുള്ള ഒരു വിഭവം കൂടിയാണ് നമുക്ക് വിശേഷ ദിവസങ്ങളിലൊക്കെ കേസിന് കൊടുക്കാൻ ഒക്കെ തയ്യാറാക്കാൻ
പറ്റിയതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും